- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അമേരിക്കയിൽ പ്രസിഡന്റുമാരിൽ പ്രായത്തിൽ റിക്കാർഡ് ജോർജ് ബുഷിന്
ടെക്സസ്: അമേരിക്കൻ പ്രസിഡന്റുമാരിൽ ഏറ്റവും കൂടുതൽ പ്രായം ചെന്നപ്രസിഡന്റ് എന്ന പദവിയും റിക്കാർഡും ജോർജ് എ. ഡബ്ല്യു. ബുഷ്സ്വന്തമാക്കി. 2017 നവംബർ 26ന് 93 വയസും 167 ദിവസവും പിന്നിടുന്ന ബുഷ്,പ്രസിഡന്റ് ജറാൾഡ് ഫോർഡ് ജീവിച്ചിരുന്ന 93 വർഷവും 165 ദിവസവുമെന്നറിക്കാർഡാണ് മറികടന്നത്. 1924 ജൂൺ 24നായിരുന്നു അമേരിക്കയുടെ 41മത്തെ പ്രസിഡന്റായ ബുഷിന്റെജനനം. 1989 ജനുവരി 20 മുതൽ 1993 ജനുവരി വരെയായിരുന്നു ബുഷിന്റെഭരണകാലാവധി.1913 ജൂലൈ മാസം ജനിച്ച ജറാൾഡ് ഫോർഡ് 2006 ഡിസംബർ 26ന്അന്തരിക്കുന്പോൾ 93 വയസും 165 ദിവസവുമായിരുന്നു പ്രായം. 1974 ഓഗസ്റ്റ്9 മുതൽ 1977 ജനുവരി 20 വരെയായിരുന്നു ഫോർഡ് അമേരിക്കൻ പ്രസിഡന്റ്പദവി അലങ്കരിച്ചത്. ഫോർഡ് അമേരിക്കയുടെ 38ാമത് പ്രസിഡന്റായിരുന്നു.
ടെക്സസ്: അമേരിക്കൻ പ്രസിഡന്റുമാരിൽ ഏറ്റവും കൂടുതൽ പ്രായം ചെന്നപ്രസിഡന്റ് എന്ന പദവിയും റിക്കാർഡും ജോർജ് എ. ഡബ്ല്യു. ബുഷ്സ്വന്തമാക്കി. 2017 നവംബർ 26ന് 93 വയസും 167 ദിവസവും പിന്നിടുന്ന ബുഷ്,പ്രസിഡന്റ് ജറാൾഡ് ഫോർഡ് ജീവിച്ചിരുന്ന 93 വർഷവും 165 ദിവസവുമെന്നറിക്കാർഡാണ് മറികടന്നത്.
1924 ജൂൺ 24നായിരുന്നു അമേരിക്കയുടെ 41മത്തെ പ്രസിഡന്റായ ബുഷിന്റെജനനം. 1989 ജനുവരി 20 മുതൽ 1993 ജനുവരി വരെയായിരുന്നു ബുഷിന്റെഭരണകാലാവധി.1913 ജൂലൈ മാസം ജനിച്ച ജറാൾഡ് ഫോർഡ് 2006 ഡിസംബർ 26ന്അന്തരിക്കുന്പോൾ 93 വയസും 165 ദിവസവുമായിരുന്നു പ്രായം. 1974 ഓഗസ്റ്റ്9 മുതൽ 1977 ജനുവരി 20 വരെയായിരുന്നു ഫോർഡ് അമേരിക്കൻ പ്രസിഡന്റ്പദവി അലങ്കരിച്ചത്. ഫോർഡ് അമേരിക്കയുടെ 38ാമത് പ്രസിഡന്റായിരുന്നു.
Next Story