- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ജോർജ് കുറിച്ചിയിൽ ഫിലാഡൽഫിയയിൽ നിര്യാതനായി
ഫിലാഡൽഫിയ: ജോർജ് കുറിച്ചിയിൽ (79) ഫിലാഡൽഫിയയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായ ജോർജ് തലയോലപ്പറമ്പ് കുറിച്ചിയിൽ കുടുംബാംഗമാണ്. ഭാര്യ അന്നക്കുട്ടി മണ്ണാർക്കാട് കരിമ്പ തോട്ടക്കര കുടുംബാംഗം. സഹോദരങ്ങൾ: ഐസക് (വാവ) വാഴത്തോപ്പ്, മേരി ചാക്കോ കൂടത്തിൽ- കരിമ്പൻ, ജോസ് കുറിച്ചിയിൽ (വാഴത്തോപ്പ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി), ആനീസ് ജയിംസ് നടുക്കുടിയിൽ- ഉടുമ്പന്നൂർ, ടോമി കുറിച്ചിയിൽ (ഫിലാഡൽഫിയ), ലിസമ്മ തോമസ് കല്ലിടുക്കിൽ- മുരിക്കാശേരി, സണ്ണ കൊതവറ

X

Next Story