- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വിക്ടോറിയ സ്‌റ്റേറ്റ് അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മലയാളിയും; ലിബറൽ പാർട്ടി ലേബലിൽ ജോർജ് വർഗീസ്
മെൽബൺ: വിക്ടോറിയ സ്‌റ്റേറ്റ് അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു മലയാളിയും. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് മലയാളിയായ ജോർജ് വർഗീസ് മത്സരിക്കുന്നത്. വർഷങ്ങളായി വിക്ടോറിയ ലിബറൽ പാർട്ടിയിൽ പ്രവർത്തിച്ചുവരികയായിരുന്നു ജോർജ് വർഗീസ്. ദുബായിലും ഷാർജയിലും കലാ-സാംസ്‌കാരിക രംഗത്ത് സജീവമായിരു
മെൽബൺ: വിക്ടോറിയ സ്‌റ്റേറ്റ് അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു മലയാളിയും. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് മലയാളിയായ ജോർജ് വർഗീസ് മത്സരിക്കുന്നത്. വർഷങ്ങളായി വിക്ടോറിയ ലിബറൽ പാർട്ടിയിൽ പ്രവർത്തിച്ചുവരികയായിരുന്നു ജോർജ് വർഗീസ്. ദുബായിലും ഷാർജയിലും കലാ-സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നതിനു ശേഷമാണ് ജോർജ് വർഗീസ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്.
പാർട്ടി സ്ഥാനാർത്ഥിയായി മിൽപാർക്ക് നിയോജക മണ്ഡലത്തിലേക്ക് നിയോഗിക്കപ്പെട്ടത്. വിക്‌ടോറിയ സ്‌റ്റേറ്റിൽ ആദ്യമായാണ് ഒരു മലയാളി മത്സര രംഗത്ത് എത്തുന്നത്. വർഗീസ് കഴിഞ്ഞ കാലഘട്ടങ്ങളിൽ ആർജിച്ച ബഹുമുഖമായ പ്രവർത്തന പരിചയം ദേശത്തിന്റെയും പാർട്ടിയുടെയും പുരോഗതിക്ക് സഹായമാകും എന്ന് ലിബറൽ പാർട്ടിയുടെ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
Next Story