- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അഞ്ചും ആറും വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ച 75-കാരന് 125 വർഷം തടവ്
ജോർജിയ: 5 ഉം 6 ഉം വയസ്സുള്ള സ്വന്തം പെൺമക്കളെ പണത്തിന് വേണ്ടി 75കാരന് കാഴ്ചവെച്ച ഉരുപത്തിയഞ്ച് വയസ്സുള്ള മാതാവ് മോർഗൻ സമ്മർലിനെകുറ്റക്കാരിയായി ജൂറി കണ്ടെത്തി. ജൂൺ 4 ന് ഇവരുടെ ശിക്ഷ വിധിക്കുമെന്ന്ഫൾട്ടൻ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് മെയ് 13 വെള്ളിയാഴ്ചഅറിയിച്ചു. പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 75വയസ്സുകാരൻ റിച്ചാർഡ് ഓഫീസിനെ പരോൾ പോലും അനുവദിക്കാതെ 146വർഷത്തോക്കാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.കുട്ടികളെ ലിവിങ് റൂമിൽകൊണ്ടുവന്ന് മാതാവിന്റെ സാന്നിദ്ധ്യത്തിലാണ് വൃദ്ധൻപീഡിപ്പിച്ചിരുന്നതെന്ന് പിന്നീട് ഇവർ തന്നെ കുറ്റ സമ്മതംനടത്തിയിരുന്നു. 100 ഡോളറും, മയക്കുമരുന്നുമാണ് ഇവർക്ക് ഇയ്യാൾ നൽകിയിരുന്നതെന്നുംഇവർ പറഞ്ഞു.ഈ വൃദ്ധനെ കൂടാതെ മറ്റ് പലർക്കും ഇവർ കുട്ടികളെ കാഴ്ചവെച്ചിരുന്നതായും ജൂറി കണ്ടെത്തി.കുട്ടികളുടെ ഗ്രാന്റ് മദർ തെരേസ്സഡേവിഡ്സണിനേയും ഈ കേസ്സിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.കുട്ടികളോടുള്ള ക്രൂരതയും, കുട്ടികളെ സംരക്ഷിക്കുന്നതിൽപരാജയപ്പെടുകയും ചെയ്ത കുറ
ജോർജിയ: 5 ഉം 6 ഉം വയസ്സുള്ള സ്വന്തം പെൺമക്കളെ പണത്തിന് വേണ്ടി 75കാരന് കാഴ്ചവെച്ച ഉരുപത്തിയഞ്ച് വയസ്സുള്ള മാതാവ് മോർഗൻ സമ്മർലിനെകുറ്റക്കാരിയായി ജൂറി കണ്ടെത്തി. ജൂൺ 4 ന് ഇവരുടെ ശിക്ഷ വിധിക്കുമെന്ന്ഫൾട്ടൻ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് മെയ് 13 വെള്ളിയാഴ്ചഅറിയിച്ചു.
പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 75വയസ്സുകാരൻ റിച്ചാർഡ് ഓഫീസിനെ പരോൾ പോലും അനുവദിക്കാതെ 146വർഷത്തോക്കാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.കുട്ടികളെ ലിവിങ് റൂമിൽകൊണ്ടുവന്ന് മാതാവിന്റെ സാന്നിദ്ധ്യത്തിലാണ് വൃദ്ധൻപീഡിപ്പിച്ചിരുന്നതെന്ന് പിന്നീട് ഇവർ തന്നെ കുറ്റ സമ്മതംനടത്തിയിരുന്നു.
100 ഡോളറും, മയക്കുമരുന്നുമാണ് ഇവർക്ക് ഇയ്യാൾ നൽകിയിരുന്നതെന്നുംഇവർ പറഞ്ഞു.ഈ വൃദ്ധനെ കൂടാതെ മറ്റ് പലർക്കും ഇവർ കുട്ടികളെ കാഴ്ചവെച്ചിരുന്നതായും ജൂറി കണ്ടെത്തി.കുട്ടികളുടെ ഗ്രാന്റ് മദർ തെരേസ്സഡേവിഡ്സണിനേയും ഈ കേസ്സിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.കുട്ടികളോടുള്ള ക്രൂരതയും, കുട്ടികളെ സംരക്ഷിക്കുന്നതിൽപരാജയപ്പെടുകയും ചെയ്ത കുറ്റത്തിന് ഇവർക്ക് 5 വർഷത്തെ ശിക്ഷ കോടതി
വിധിച്ചു.