- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ജോർജിയ ടെക് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ വിദ്യാർത്ഥി നേതാവ് പൊലീസ് വെടിയേറ്റു മരിച്ചു; പൊലീസ് വെടിവച്ചത് കൈയിൽ കത്തിയുമായി എത്തിയതിന്
ജോർജിയ: ജോർജിയ ടെക് യൂണിവേഴ്‌സിറ്റി ക്യാമ്പസ് പ്രൈഡ് അലയൻസ്വിദ്യാർത്ഥി നേതാവ് സ്‌കൗട്ട് ഷൂൽട്ട്‌സ്(21) ക്യാമ്പസ് പൊലീസിന്റെവെടിയേറ്റ് മരിച്ചു സെപ്റ്റംബർ 16 ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ജോർജ്ജിയ ടെക്ഡോർമിറ്ററിക്ക് പുറത്തു ആരോ ഒരാൾ കൈയിൽ കത്തിയുമായി നടക്കുന്നുഎന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിചേർന്നത്. വിദ്യാർത്ഥിയോട് കത്തി താഴെയിടണമെന്ന് പൊലീസ് ഓഫീസർമാർ പല തവണആവശ്യപ്പെട്ടു. ഉത്തരവ് മാനിക്കാതെ പൊലീസിനു നേരെ നടന്നടുത്തവിദ്യാർത്ഥിക്കു നേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നുവെന്ന്ജോർജ്ജിയ ടെക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രസ്താവനയിൽപറയുന്നു. വെടിയേറ്റു നിലത്തുവീണ വിദ്യാർത്ഥിയെ ഉടൻതന്നെ ഗ്രാഡി മെമോറിയൽആശുപത്രി യിൽ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച രാവിലെ മരണംസംഭവിക്കുകയായിരുന്നു. യൂണിവേഴ്‌സി റ്റിയിലെ നാലാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്നസ്‌കൗട്ട്-എൽ.ജി.ബി.ടി.ക്യൂ വിഭാഗത്തിന്റെ അവകാശങ്ങൾക്കു വേണ്ടിപ്രവർത്തിച്ചിരുന്ന നേതാവായിരുന്ന സ്‌കൗട്ടെന്ന് അധികൃതർവെളിപ്പെടുത്തി. അറ്റ്
ജോർജിയ: ജോർജിയ ടെക് യൂണിവേഴ്‌സിറ്റി ക്യാമ്പസ് പ്രൈഡ് അലയൻസ്വിദ്യാർത്ഥി നേതാവ് സ്‌കൗട്ട് ഷൂൽട്ട്‌സ്(21) ക്യാമ്പസ് പൊലീസിന്റെവെടിയേറ്റ് മരിച്ചു സെപ്റ്റംബർ 16 ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ജോർജ്ജിയ ടെക്ഡോർമിറ്ററിക്ക് പുറത്തു ആരോ ഒരാൾ കൈയിൽ കത്തിയുമായി നടക്കുന്നുഎന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിചേർന്നത്.
വിദ്യാർത്ഥിയോട് കത്തി താഴെയിടണമെന്ന് പൊലീസ് ഓഫീസർമാർ പല തവണആവശ്യപ്പെട്ടു. ഉത്തരവ് മാനിക്കാതെ പൊലീസിനു നേരെ നടന്നടുത്തവിദ്യാർത്ഥിക്കു നേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നുവെന്ന്ജോർജ്ജിയ ടെക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രസ്താവനയിൽപറയുന്നു.
വെടിയേറ്റു നിലത്തുവീണ വിദ്യാർത്ഥിയെ ഉടൻതന്നെ ഗ്രാഡി മെമോറിയൽആശുപത്രി യിൽ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച രാവിലെ മരണംസംഭവിക്കുകയായിരുന്നു. യൂണിവേഴ്‌സി റ്റിയിലെ നാലാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്നസ്‌കൗട്ട്-എൽ.ജി.ബി.ടി.ക്യൂ വിഭാഗത്തിന്റെ അവകാശങ്ങൾക്കു വേണ്ടിപ്രവർത്തിച്ചിരുന്ന നേതാവായിരുന്ന സ്‌കൗട്ടെന്ന് അധികൃതർവെളിപ്പെടുത്തി. അറ്റ്‌ലാന്റാ കമ്മ്യൂണിറ്റിയിൽ സമൂല പരിവർത്തനത്തിന്സ് ക്കൗട്ടായിരുന്നു നേതൃത്വം നൽകിയിരുന്നതെന്ന് സഹപാഠികൾ പറഞ്ഞു.
വെടിവെച്ച പൊലീസ് ഓഫീസർ ആരെന്നോ, വകുപ്പുതല അന്വേഷണം നടക്കുമോഎന്നൊന്നും പൊലീസ് വെളിപ്പെടുത്തിയില്ല.യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി വെടിയേറ്റു മരിച്ച സംഭവത്തിൽഅധികൃതർ അനുശോചനം രേഖപ്പെടുത്തി.