ടുത്തവർഷം മുതൽ വിദേശവാഹനങ്ങൾക്ക് ജർമ്മൻ റോഡുകളിൽ ടോൾ ഏർപ്പെടുത്താ നുള്ള നീക്കത്തിനെതിരെ ഓസ്ട്രിയ, രംഗത്തെത്തി. നടപടിക്കെതിരെ യൂറോപ്യൻ യൂണിയൻ ടോപ് കോടതിയിൽ തേസ് ഫയൽ ചെയ്യാനും ഓസ്ട്രിയ തീരുമാനിച്ചതായി റിപ്പോർട്ട് പുറത്ത് വന്നു.

ടോളിൽ നിന്നും ജർമ്മനിയിൽ ഉള്ളവരെ മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ ഓസ്ട്രിയ അടക്കമുള്ള രാജ്യക്കാർ നിർബന്ധമായും ഈ ടോൾ നല്കിയ ശേഷം മാത്രമായിരിക്കും രാജ്യത്തേക്ക് കടത്തുക. ഇതിനെതിരെയാണ് ഓസ്‌ട്രേിയ പ്രതിഷേധമായി കേസ് ഫയൽ ചെയ്യുന്നത്.

2019 മുതൽ ടോൾ എല്ലാ കാറുകൾക്കും ടോൾ ഏർപ്പെടുത്താൻ പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ ജർമ്മൻ കാറുകൾക്ക് മോട്ടോർ വെഹിക്കിൾ ടാക്‌സിൽ ഇളവ് നല്കുക വഴി അത് തിരിച്ചുനലാകനാണ് പദ്ധതി.