- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റയാൻഎയറിന്റെ ജർമ്മൻ പൈലറ്റുമാർ ഇന്ന് സമരത്തിൽ; നാല് മണിക്കൂർ നീളുന്ന സൂചന സമരം പ്രഖ്യാപിച്ചിരിക്കുന്നത് കോക്ക്പീറ്റ് യൂണിയൻ
ബർലിൻ: റയാൻഎയറിന്റെ ജർമ്മൻ പൈലറ്റുമാർ ഇന്ന് സമരവുമായി രംഗത്തിറങ്ങും. 32 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കോക്പീറ്റ് യൂണിയൻ സമര ഭീഷണി മുഴക്കിയിരിക്കുന്നത്. നാലു മണിക്കൂർ നീളുന്ന സൂചനാ സമരമാണ് യൂണിയൻ പ്രഖ്യാപിച്ചിരിക്കുന്നത്. റ്യാൻഎയർ നേരിട്ട് നിയമിച്ച പൈലറ്റുമാരാണ് സമരത്തിൽ പങ്കെടുക്കുക. ശമ്പളവും ജോലി സാഹചര്യവും മെച്ചപ്പെടുത്തുക എന്നതാണ് ആവശ്യം.ജർമനി, അയർലൻഡ്, ബ്രിട്ടൻ, ഇറ്റലി, സ്‌പെയൻ, പോർച്ചുഗൽ എന്നിവിടങ്ങളിലെ ജീവനക്കാർ പണിമുടക്ക് ഭീഷണി മുഴക്കിയ സാഹചര്യത്തിലായിരുന്നു ഇത്.
ബർലിൻ: റയാൻഎയറിന്റെ ജർമ്മൻ പൈലറ്റുമാർ ഇന്ന് സമരവുമായി രംഗത്തിറങ്ങും. 32 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കോക്പീറ്റ് യൂണിയൻ സമര ഭീഷണി മുഴക്കിയിരിക്കുന്നത്. നാലു മണിക്കൂർ നീളുന്ന സൂചനാ സമരമാണ് യൂണിയൻ പ്രഖ്യാപിച്ചിരിക്കുന്നത്.
റ്യാൻഎയർ നേരിട്ട് നിയമിച്ച പൈലറ്റുമാരാണ് സമരത്തിൽ പങ്കെടുക്കുക. ശമ്പളവും ജോലി സാഹചര്യവും മെച്ചപ്പെടുത്തുക എന്നതാണ് ആവശ്യം.ജർമനി, അയർലൻഡ്, ബ്രിട്ടൻ, ഇറ്റലി, സ്‌പെയൻ, പോർച്ചുഗൽ എന്നിവിടങ്ങളിലെ ജീവനക്കാർ പണിമുടക്ക് ഭീഷണി മുഴക്കിയ സാഹചര്യത്തിലായിരുന്നു ഇത്.
Next Story