- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രജനീകാന്തിന്റെ കട്ട ഫാനായി ആര്യ വെള്ളിത്തിരയിൽ; മറവിക്കാരനായ രജനികാന്തിന്റെ കഥപറയുന്ന ചിത്രം 'ഗജിനികാന്ത്' ടീസർ കാണാം
തമിഴ്നടൻ ആര്യ പ്രധാനവേഷത്തിലെത്തുന്ന 'ഗജിനികാന്തിന്റെ ടീസർ ഇറങ്ങി. ഹാസ്യത്തിനു പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ഒരു കട്ട രജനികാന്ത് ഫാനായാണ് ആര്യ എത്തുന്നത്. രജനികാന്ത് എന്നു തന്നെയാണ് കഥാപാത്രത്തിന്റെ പേര്.ചിത്രത്തിൽ സയേഷാ സൈഗാളാണ് നായിക. ചിത്രത്തിൽ കഥാപാത്രമായ ആര്യയ്ക്ക് രജനിയുടെ ആരാധകനായ പിതാവ് രജനികാന്ത് എന്ന് പേരിടുന്നു. കഥാപാത്രമായ രജനികാന്തിന് പ്രശ്‌നമുണ്ട്. മറവി, ആ മറവി തന്നെയാണ് പലപ്പോഴും രജനികാന്തിന്റെ ജീവിതത്തിലെ ഒട്ടു മിക്ക പ്രശ്‌നങ്ങൾക്കും കാരണമാകുന്നത്. ആര്യയ്‌ക്കൊപ്പം കരുണാകരൻ, സതീഷ്, മൊട്ട രാജേന്ദ്രൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.സം വിധാനം സന്തോഷ് പി ജയകുമാർ. സംഗീതം ബാലമുരളി ബാലു.
തമിഴ്നടൻ ആര്യ പ്രധാനവേഷത്തിലെത്തുന്ന 'ഗജിനികാന്തിന്റെ ടീസർ ഇറങ്ങി. ഹാസ്യത്തിനു പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ഒരു കട്ട രജനികാന്ത് ഫാനായാണ് ആര്യ എത്തുന്നത്. രജനികാന്ത് എന്നു തന്നെയാണ് കഥാപാത്രത്തിന്റെ പേര്.ചിത്രത്തിൽ സയേഷാ സൈഗാളാണ് നായിക.
ചിത്രത്തിൽ കഥാപാത്രമായ ആര്യയ്ക്ക് രജനിയുടെ ആരാധകനായ പിതാവ് രജനികാന്ത് എന്ന് പേരിടുന്നു. കഥാപാത്രമായ രജനികാന്തിന് പ്രശ്‌നമുണ്ട്. മറവി, ആ മറവി തന്നെയാണ് പലപ്പോഴും രജനികാന്തിന്റെ ജീവിതത്തിലെ ഒട്ടു മിക്ക പ്രശ്‌നങ്ങൾക്കും കാരണമാകുന്നത്.
ആര്യയ്‌ക്കൊപ്പം കരുണാകരൻ, സതീഷ്, മൊട്ട രാജേന്ദ്രൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.സം വിധാനം സന്തോഷ് പി ജയകുമാർ. സംഗീതം ബാലമുരളി ബാലു.
Next Story