- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന അണ്ടർ 17 ലോകകപ്പിൽ ആഫ്രിക്കൻ പ്രതിനിധികളായ ഘാനയ്ക്ക് വിജയത്തുടക്കം. ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ അവർ കരുത്തരായ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചു. 39-ാം മിനിറ്റിൽ മനോഹരമായൊരു നീക്കത്തിനൊടുവിൽ സാദിഖ് ഇബ്രാഹിമാണ് ഘാനയ്ക്കുവേണ്ടി ലക്ഷ്യം കണ്ടത്.
ന്യൂഡൽഹി: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന അണ്ടർ 17 ലോകകപ്പിൽ ആഫ്രിക്കൻ പ്രതിനിധികളായ ഘാനയ്ക്ക് വിജയത്തുടക്കം. ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ അവർ കരുത്തരായ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചു.
39-ാം മിനിറ്റിൽ മനോഹരമായൊരു നീക്കത്തിനൊടുവിൽ സാദിഖ് ഇബ്രാഹിമാണ് ഘാനയ്ക്കുവേണ്ടി ലക്ഷ്യം കണ്ടത്.
Next Story