ഗാൽവേ: ഗാൽവേ ഇന്ത്യൻ കൾച്ചറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം ഓഗസ്റ്റ് 30ന് നടത്തും. ഗാൽവേ യൂണിവേഴ്‌സിറ്റി ആശുപത്രിക്കു സമീപം പ്രസന്റേഷൻ പ്രൈമറി സ്‌കൂളിലാണ് പരിപാടി നടക്കുക.

രാവിലെ കായികപരിപാടികൾ അരങ്ങേറും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യ. ശേഷം കലാപരിപാടികൾ. വൈകുന്നരം വടംവലി മത്സരവും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ജോൺ 0870650671, ജോർജ്- 0899505732, ഫിലിപ്പ്- 0879241812, അരുൺ- 0872872822, ജോസ്- 0876450033, ജോമിത്- 0879443373 എന്നിവരെ ബന്ധപ്പെടുക.