- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
സൽമാബാദിലെ താമസസ്ഥലത്ത് മലയാളി കുഴഞ്ഞ് വീണ് മരിച്ചു; ഹൃദയാഘാതം മൂലം മരണം വിളിച്ചത് ആറ്റിങ്ങൽ സ്വദേശിയെ
മനാമ : സൽമാബാദിലെ താമസസ്ഥലത്ത് മലയാളി കുഴഞ്ഞ് വീണ് മരിച്ചു. സിത്രയിലെ ജിപ്‌സം ഫാക്ടറിയിൽ തൊഴിലാളിയായിരുന്ന ഗിരീഷ് ആണ് മരിച്ചത്. പരേതന് 40 വയസായിരുന്നു പ്രായം. ഇന്നലെ ഉച്ചക്ക് ശേഷം സൽമാബാദിലെ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലേയ്ക്ക് മാറ്റാനായി ആംബുലൻസ് വരുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.ആറ്റിങ്ങൽ ചാലിയപ്പാറ കാട്ടിൽ പുത്തൻവീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ മകനാണ്. ഭാര്യ അശ്വിനിയും മകൾ അക്ഷിതയും നാട്ടിലാണുള്ളത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മൂന്ന് വർഷമായി ബഹ്‌റൈനിൽ ജോലി നോക്കുന്ന ഗിരീഷ് അവധിക്ക് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത്
മനാമ : സൽമാബാദിലെ താമസസ്ഥലത്ത് മലയാളി കുഴഞ്ഞ് വീണ് മരിച്ചു. സിത്രയിലെ ജിപ്‌സം ഫാക്ടറിയിൽ തൊഴിലാളിയായിരുന്ന ഗിരീഷ് ആണ് മരിച്ചത്. പരേതന് 40 വയസായിരുന്നു പ്രായം.
ഇന്നലെ ഉച്ചക്ക് ശേഷം സൽമാബാദിലെ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലേയ്ക്ക് മാറ്റാനായി ആംബുലൻസ് വരുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.ആറ്റിങ്ങൽ ചാലിയപ്പാറ കാട്ടിൽ പുത്തൻവീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ മകനാണ്. ഭാര്യ അശ്വിനിയും മകൾ അക്ഷിതയും നാട്ടിലാണുള്ളത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
മൂന്ന് വർഷമായി ബഹ്‌റൈനിൽ ജോലി നോക്കുന്ന ഗിരീഷ് അവധിക്ക് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത്
Next Story