- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗിരിൻഗോവിന്ദ് കണ്ണുരിൽ; ആർട് ഓഫ് ലിവിങ് ധ്യാനോത്സവ് 21 മുതൽ
ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖശിഷ്യനും ജീവനകലയുടെ ഇന്റ്റർനേഷണൽ പരിശീലകനുമായ ഗിരിൻഗോവിന്ദ് ഡിസംബർ 21 ന് കണ്ണുരിൽ.കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കൊപ്പം മാഹി ഭാഗത്തുള്ളവരുടെയും സൗകര്യാർത്ഥംഡിസംബർ 21 മുതൽ 23 വരെ കണ്ണൂർ ചെട്ടിപ്പീടികയിലെ ആർട് ഓഫ് ലിവിങ്ജില്ലാകേന്ദ്രത്തിൽ നടക്കുന്ന സഹജ് സമാധി ധ്യാനോത്സവിന് അദ്ദേഹംനേത്രുത്വം നൽകും. ''തികച്ചും സ്വാഭാവികവും ശ്രമരഹിതവുമായ ധ്യാനരീതിയായ സഹജ്മെഡിറ്റേഷനിലൂടെ മനസ്സിനെ ശാന്തമാക്കി ഉള്ളിലേക്ക് പോകാൻ സഹായിക്കുന്നഒരു പ്രത്യേക ശബ്ദ്ധം പഠിപ്പിക്കുകയാണ് ചെയ്യുന്നത് .അഗാധമായ മൗനത്തിൽമനസ്സിനെയും നാഡീവ്യൂഹത്തേയും വിശ്രമിക്കാനനുവദിക്കുമ്പോൾ നമ്മുടെഘടനക്കും പുരോഗതിക്കും വിലങ്ങുതടിയായി നിൽക്കുന്ന തടസ്സങ്ങൾ ക്രമേണഅലിഞ്ഞലിഞ്ഞില്ലാതാവുമെന്നും ഈ പ്രക്രിയ സ്ഥിരമായി പരിശീലിക്കുമ്പോൾമനസ്സിന്റെ ഘടനയെ സംസ്‌ക്കരികച്ചെടുത്ത് അതിലൂടെ ഒരു വ്യക്തിയുടെജീവിതത്തിന്റെ ഗുണനിലവാരം പൂർണ്ണമായും മാറ്റാനാകുമെന്നും-ശ്രീശ്രീരവിശങ്കർജി സാക്ഷ്യപ്പെടുത്തുന്നു. പരിപാടിയിൽപങ്കാളികളാവാനാഗ്രഹിക്കുന്നവർ
ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖശിഷ്യനും ജീവനകലയുടെ ഇന്റ്റർനേഷണൽ പരിശീലകനുമായ ഗിരിൻഗോവിന്ദ് ഡിസംബർ 21 ന് കണ്ണുരിൽ.കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കൊപ്പം മാഹി ഭാഗത്തുള്ളവരുടെയും സൗകര്യാർത്ഥംഡിസംബർ 21 മുതൽ 23 വരെ കണ്ണൂർ ചെട്ടിപ്പീടികയിലെ ആർട് ഓഫ് ലിവിങ്ജില്ലാകേന്ദ്രത്തിൽ നടക്കുന്ന സഹജ് സമാധി ധ്യാനോത്സവിന് അദ്ദേഹംനേത്രുത്വം നൽകും.
''തികച്ചും സ്വാഭാവികവും ശ്രമരഹിതവുമായ ധ്യാനരീതിയായ സഹജ്മെഡിറ്റേഷനിലൂടെ മനസ്സിനെ ശാന്തമാക്കി ഉള്ളിലേക്ക് പോകാൻ സഹായിക്കുന്നഒരു പ്രത്യേക ശബ്ദ്ധം പഠിപ്പിക്കുകയാണ് ചെയ്യുന്നത് .അഗാധമായ മൗനത്തിൽമനസ്സിനെയും നാഡീവ്യൂഹത്തേയും വിശ്രമിക്കാനനുവദിക്കുമ്പോൾ നമ്മുടെഘടനക്കും പുരോഗതിക്കും വിലങ്ങുതടിയായി നിൽക്കുന്ന തടസ്സങ്ങൾ ക്രമേണഅലിഞ്ഞലിഞ്ഞില്ലാതാവുമെന്നും ഈ പ്രക്രിയ സ്ഥിരമായി പരിശീലിക്കുമ്പോൾമനസ്സിന്റെ ഘടനയെ സംസ്‌ക്കരികച്ചെടുത്ത് അതിലൂടെ ഒരു വ്യക്തിയുടെജീവിതത്തിന്റെ ഗുണനിലവാരം പൂർണ്ണമായും മാറ്റാനാകുമെന്നും-ശ്രീശ്രീരവിശങ്കർജി സാക്ഷ്യപ്പെടുത്തുന്നു.
പരിപാടിയിൽപങ്കാളികളാവാനാഗ്രഹിക്കുന്നവർ ബന്ധപ്പെടുക 7907074710 .9048142623