ക്ടോബർ 12 നു വൈകിട്ട് മുന്ന് മണിക്ക് മംഗഫ് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമത്തിൽ എല്ലാ മലയാളി പ്രവാസികളെയും രാഷ്ട്രീയ സാമുദായിക ഭേദമെന്യേ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. അംഗത്വ കാർഡ് വിതരണം, പുതിയ അംഗത്വ ക്യാംപയിൻ എന്നിവയും ഉണ്ടായിരിക്കും.

ജിവിത ശൈലിയും ആരോഗ്യവും എന്ന വിഷയത്തിൽ ഡെന്റൽ സർജൻ ഡോ: പ്രതാപ് ഉണ്ണിത്താൻ ക്ലാസെടുക്കും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: പ്രേംസൺ: 66047317, ശ്രീകുമാർ: 69698951, ലെനീഷ് :66587610, റെജി ചിറയത്ത്: 99670734