- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ മംഗഫ്ഏരിയ വനിതാവേദി കമ്മറ്റി രൂപീകരിച്ചു
ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ മംഗഫ്ഏരിയ വനിതാവേദി കമ്മറ്റി രൂപീകരിച്ചുവെള്ളിയാഴ്‌ച്ച വൈകിട്ട് 4 :30 ന് മംഗഫിൽ വെച്ച് നടന്നയോഗത്തിൽ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പ്രസിഡന്റ് പ്രേംസൺ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. പ്രസ്തുതയോഗത്തിൽ മംഗഫ് ഏരിയ സെക്രട്ടറി സച്ചു സ്വാഗതം പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് പ്രേംസൺ അവരുടെ അദ്ധ്യക്ഷപ്രസംഗത്തിൽ മംഗഫ് ഏരിയ സമിതിയിലേക്ക് എത്തിച്ചേർന്നഎല്ലാവനിതകൾക്കും നന്ദിയും അതോടപ്പം തെരെഞ്ഞെടുക്കപ്പെട്ടഭാരവാഹികൾക്ക് പ്രവർത്തന വർഷത്തിലേക്കു എല്ലാവിധആശംസകൾ നേരുകയും തുടർന്ന് വരുന്ന വനിതാ സമിതിയുടെഎല്ലാ പ്രവർത്തനത്തിനും സെൻട്രൽ കമ്മിറ്റിയുടെ ഭാഗത്തുനിന്നുള്ളഎല്ലാവിധ സപ്പോർട്ടും അദ്ദേഹം വാഗ്ദാനം ചെയ്തു. അസോസിയേഷൻ വനിതാവേദി ജോയിന്റ് ട്രെഷറർ അമ്പിളി,ജോയിന്റ് സെക്രട്ടറി ഷമീർ എന്നിവർ ആശംസകൾ അർപ്പിച്ചുസംസാരിച്ചു,നോർക്ക അംഗത്തവും പ്രവാസി ക്ഷേമനിധിയെക്കുറിച്ചുംഅതിന്റെ ആവശ്യകതെയെകുറിച്ചും ഗ്ലോബൽ കേരള പ്രവാസിഅസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീ സെബാസ്റ്റ്യൻവാതുക്കാടൻ അംഗങ്ങൾക്ക് വിശദീകരിച്ചു
ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ മംഗഫ്ഏരിയ വനിതാവേദി കമ്മറ്റി രൂപീകരിച്ചുവെള്ളിയാഴ്‌ച്ച വൈകിട്ട് 4 :30 ന് മംഗഫിൽ വെച്ച് നടന്നയോഗത്തിൽ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പ്രസിഡന്റ് പ്രേംസൺ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. പ്രസ്തുതയോഗത്തിൽ മംഗഫ് ഏരിയ സെക്രട്ടറി സച്ചു സ്വാഗതം പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് പ്രേംസൺ അവരുടെ അദ്ധ്യക്ഷപ്രസംഗത്തിൽ മംഗഫ് ഏരിയ സമിതിയിലേക്ക് എത്തിച്ചേർന്നഎല്ലാവനിതകൾക്കും നന്ദിയും അതോടപ്പം തെരെഞ്ഞെടുക്കപ്പെട്ടഭാരവാഹികൾക്ക് പ്രവർത്തന വർഷത്തിലേക്കു എല്ലാവിധ
ആശംസകൾ നേരുകയും തുടർന്ന് വരുന്ന വനിതാ സമിതിയുടെഎല്ലാ പ്രവർത്തനത്തിനും സെൻട്രൽ കമ്മിറ്റിയുടെ ഭാഗത്തുനിന്നുള്ളഎല്ലാവിധ സപ്പോർട്ടും അദ്ദേഹം വാഗ്ദാനം ചെയ്തു.
അസോസിയേഷൻ വനിതാവേദി ജോയിന്റ് ട്രെഷറർ അമ്പിളി,ജോയിന്റ് സെക്രട്ടറി ഷമീർ എന്നിവർ ആശംസകൾ അർപ്പിച്ചുസംസാരിച്ചു,നോർക്ക അംഗത്തവും പ്രവാസി ക്ഷേമനിധിയെക്കുറിച്ചുംഅതിന്റെ ആവശ്യകതെയെകുറിച്ചും ഗ്ലോബൽ കേരള പ്രവാസി
അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീ സെബാസ്റ്റ്യൻവാതുക്കാടൻ അംഗങ്ങൾക്ക് വിശദീകരിച്ചു കൊടുത്തു. തുടർന്ന്വനിതാ സമിതി ഏരിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് നടന്നു.
ഏരിയ കൺവീനർ ആയി അയിഷ ഗോപിനാഥിനെയുംസെക്രട്ടറിയായി ഗ്രേസി ജോസഫിനെയും ട്രെഷറർ ആയികെ.കെ സുനിതയെയും തെരെഞ്ഞെടുത്തു, ജോയിന്റ്
കൺവീനർ തങ്കച്ചി അലക്‌സ് , ജോയിന്റ് സെക്രട്ടറി സതി പി . സ്, ജോയിന്റ് ട്രെഷറർ അനിത കുമാരി എന്നിവരെയുംതെരെഞ്ഞടുക്കപ്പെട്ടു . എക്‌സിക്യൂട്ടീവ് അംഗങ്ങളായി സുജ പ്രകാശ്
,ബിൻസി സ്‌കറിയ ,ബിന്ദു, ശ്രീജ മോൾ ഗോപി, മറിയം ബീവിഎന്നിവരെയും തെരെഞ്ഞെടുത്തു. 50 ഓളം വനിതകൾ പങ്കെടുത്തയോഗത്തിൽ അമ്പിളി നന്ദി പറഞ്ഞു 7 മണിക്ക് യോഗംഅവസാനിച്ചു.