- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജികെപിഎ അബ്ബാസിയ സമാഗമത്തോടനുബന്ധിച്ച് ആരോഗ്യ ക്ളാസും സംഗീത നിഷയും സംഘടിപ്പിക്കുന്നു
വിവിധ ഏരിയ സംഗമങ്ങളുടെ ഭാഗമായി ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ നവംബർ 23-നു അബ്ബാസിയ കെ.എ.കെ ഓഡിറ്റോറിയത്തിൽ (ഹൈഡൈന് സമീപം) ഏരിയ സമാഗമം സംഘിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിക്കുന്നു. ഉച്ചക്ക് 3 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ജികെപിഎ അംഗത്വ കാർഡ് വിതരണവും അംഗത്വം എടുക്കാൻ അവസരവും ഉണ്ടായിരിക്കും. നോർക്ക / പ്രവാസി ക്ഷേമനിധി രജിസ്ട്രേഷനുള്ള സഹായവും 5 മണിക്ക് ആരോഗ്യ പരിപാലന വിഷയത്തിൽ ഡോ: അമീർ അഹമ്മദിന്റെ പഠന ക്ളാസും ഉണ്ടായിരിക്കും. തുടർന്ന് ഗായകൻ ധനേഷിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും ഉണ്ടായിരിക്കും. പ്രവാസി പുനരധിവാസത്തെ കുറിച്ച് ശ്രീ ബാബുജി ബത്തേരിയുടെ അവതരണവും ഉണ്ടായിരിക്കും എന്ന് സംഘാടകർ അറിയിച്ചു. രാഷ്ട്രീയ സാമുദായിക പ്രാദേശിക ഭേദമെന്യേ എല്ലാ മലയാളികളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു.
വിവിധ ഏരിയ സംഗമങ്ങളുടെ ഭാഗമായി ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ നവംബർ 23-നു അബ്ബാസിയ കെ.എ.കെ ഓഡിറ്റോറിയത്തിൽ (ഹൈഡൈന് സമീപം) ഏരിയ സമാഗമം സംഘിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിക്കുന്നു. ഉച്ചക്ക് 3 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ജികെപിഎ അംഗത്വ കാർഡ് വിതരണവും അംഗത്വം എടുക്കാൻ അവസരവും ഉണ്ടായിരിക്കും.
നോർക്ക / പ്രവാസി ക്ഷേമനിധി രജിസ്ട്രേഷനുള്ള സഹായവും 5 മണിക്ക് ആരോഗ്യ പരിപാലന വിഷയത്തിൽ ഡോ: അമീർ അഹമ്മദിന്റെ പഠന ക്ളാസും ഉണ്ടായിരിക്കും. തുടർന്ന് ഗായകൻ ധനേഷിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും ഉണ്ടായിരിക്കും. പ്രവാസി പുനരധിവാസത്തെ കുറിച്ച് ശ്രീ ബാബുജി ബത്തേരിയുടെ അവതരണവും ഉണ്ടായിരിക്കും എന്ന് സംഘാടകർ അറിയിച്ചു. രാഷ്ട്രീയ സാമുദായിക പ്രാദേശിക ഭേദമെന്യേ എല്ലാ മലയാളികളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു.
Next Story