- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്ലോബൽ കേരള പ്രവാസി അസ്സോസിയേഷൻ മംഗഫ് ഏരിയ കൃസ്തുമസ് പുതുവത്സര പരിപാടി നാളെ
ഗ്ലോബൽ കേരള പ്രവാസി അസ്സോസിയേഷൻ മംഗഫ് ഏരിയയുടെ ക്രിസ്ത്മസ് പുതുവത്സര പരിപാടി 'നക്ഷത്രക്കൂട്ടം' ഡിസംബർ 21നു മംഗഫ് ബ്ലോക്ക് 4ൽ സ്ട്രീറ്റ് 24ഇൽ മെമ്മറീസ് ഹാളിൽ ഉച്ചക്ക് 2:30മുതൽ രാത്രി 9 വരെ വിപുലമായ് സംഘടിപ്പിക്കുന്നു. കുവൈത്തിലെ യെസ് ബാൻഡ് നയിക്കുന്ന മെഗാ മ്യൂസിക് ഷോയും വിവിധ കലാപരിപാടികളും അരങ്ങേറും. നോർക്ക/ ക്ഷേമനിധി എന്നിവയിൽ രെജിസ്റ്റർ ചെയ്യാാനും GKPA അംഗത്വം എടുക്കാനും സൗകര്യം ഉണ്ടായിരിക്കും എന്ന് സംഘാടകർ അറിയിച്ചു. ബന്ധപ്പെടുക: സെബാസ്റ്റ്യൻ 99163248 , മനോജ് 66985656, സച്ചു 66544975
ഗ്ലോബൽ കേരള പ്രവാസി അസ്സോസിയേഷൻ മംഗഫ് ഏരിയയുടെ ക്രിസ്ത്മസ് പുതുവത്സര പരിപാടി 'നക്ഷത്രക്കൂട്ടം' ഡിസംബർ 21നു മംഗഫ് ബ്ലോക്ക് 4ൽ സ്ട്രീറ്റ് 24ഇൽ മെമ്മറീസ് ഹാളിൽ ഉച്ചക്ക് 2:30മുതൽ രാത്രി 9 വരെ വിപുലമായ് സംഘടിപ്പിക്കുന്നു.
കുവൈത്തിലെ യെസ് ബാൻഡ് നയിക്കുന്ന മെഗാ മ്യൂസിക് ഷോയും വിവിധ കലാപരിപാടികളും അരങ്ങേറും. നോർക്ക/ ക്ഷേമനിധി എന്നിവയിൽ രെജിസ്റ്റർ ചെയ്യാാനും GKPA അംഗത്വം എടുക്കാനും സൗകര്യം ഉണ്ടായിരിക്കും എന്ന് സംഘാടകർ അറിയിച്ചു. ബന്ധപ്പെടുക: സെബാസ്റ്റ്യൻ 99163248 , മനോജ് 66985656, സച്ചു 66544975
Next Story