- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്ലോബൽ ലിറ്റിൽ സ്‌കോളർ : ടാലന്റ് പബ്ലിക്ക് സ്കൂളിൽ രജിസ്ട്രേഷൻ ആരംഭിച്ചു
വടക്കാങ്ങര : മലർവാടി, ടീൻ ഇന്ത്യ സംയുക്തമായി കേരളത്തിലെ ഒന്ന് മുതൽ പത്ത് വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികളുള്ള കുടുംബങ്ങൾക്കായി സംഘടിപ്പിക്കുന്ന 'ഗ്ലോബൽ ലിറ്റിൽ സ്‌കോളർ' വിജ്ഞാനോൽസവത്തിന്റെ വടക്കാങ്ങര ടാലന്റ് പബ്ബിക് സ്‌കൂൾ തല ഉദ്ഘാടനം വിദ്യാർത്ഥി ഹാമിദലിയെ രജിസ്റ്റർ ചെയ്തുകൊണ്ട് മോറൽ ഡിപ്പാർട്ട്‌മെന്റ് തലവൻ കെ ജാബിർ നിർവ്വഹിച്ചു.
സീനിയർ അദ്ധ്യാപകൻ ടി അസീസ് മൗലവി, സ്‌കൂൾ മാനേജർ ടി ജൗഹറലി, വടക്കാങ്ങര യൂണിറ്റ് ലിറ്റിൽ സ്‌കോളർ ജനറൽ കൺവീനർ ടി ഷഹീർ എന്നിവർ സംബന്ധിച്ചു.
അറിവിനോടൊപ്പം തിരിച്ചറിവുകൂടി നൽകുന്നതാണ് മലർവാടി വിജ്ഞാനോത്സവം.മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.malarvadi.org വെബ്‌സൈറ്റ് മുഖേന രജിസ്റ്റർ ചെയേണ്ടതാണ്. അവസാന തിയ്യതി ജനുവരി 15.
Next Story