കുവൈറ്റ് അധികൃതർ 2018 ജനുവരി 29 മുതൽ ഫെബ്രുവരി 22 വരെ പ്രഖ്യാപിച്ചപൊതുമാപ്പ് ഉപയോഗപ്പെടുത്താൻ ആവശ്യക്കാർക്ക് സഹായം എത്തിക്കുന്നതും സംശയ നിവാരണങ്ങൾക്കും ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷന്റെ കുവൈറ്റ് ചാപ്റ്റർസജ്ജമായി. അടിയന്തിര ആവശ്യങ്ങൾ മുന്നിൽ കണ്ട് ആദ്യമേ രൂപീകരിച്ച KPWA യുടെ 25അംഗ റാപിഡ് ആക്ഷൻ ടീം ആണ് പ്രഖ്യാപനം നടന്ന മണിക്കൂറുകൾക്കകം 200 അധികംഅപേക്ഷകൾ സ്വീകരിച്ച് മാതൃകയായത്.

ബന്ധപ്പെടേണ്ട ഗ്ലോബൽ KPWA വളണ്ടിയർമാരുടെ വിശദവിവരങ്ങൾ എംബസ്സി അധികൃതർക്കുംവിവിധ അസോസിയേഷൻ ഭാരവാഹികൾക്കും KPWA യുടെ 456 വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴി42000 അംഗങ്ങൾക്കും കൈലാറുകയും സോഷ്യൽ മീഡിയ വഴി അറിയിക്കുകയുംചെയ്തിട്ടുണ്ട്. നിലവിൽ ക്രിമിനൽ / സാമ്പത്തിക കേസുകളിൽ യാത്ര വിലക്ക് ഉള്ളവർഅല്ലാത്തവർക്ക് ശിക്ഷയോ പിഴയോ ഇല്ലാതെ രാജ്യം വിടാനോ പിഴയടച്ചു ജോലി തുടരാനോആണ് അവസരം ഉള്ളത്. ആവശ്യക്കാർ വാട്‌സാപ്പ് വഴി വിശദാംശങ്ങൾ താഴെ പറയുന്ന KPWAഭാരവാഹികളെ അറിയിക്കാവുന്നതാണ്.

പൊതുമാപ്പുമായി ബന്ധപ്പെട്ട വിഷാദശാംശങ്ങൾസമയാസമയത്ത് നൽകാനും ആവശ്യമായ സ്ഥലങ്ങളിൽ ഹെല്പ് ഡെസ്‌കുകൾ സംഘടിപ്പിക്കാനുംമറ്റ് സംഘടനകളുമായി യോജിച്ച് പ്രവർത്തിക്കാനും ഗ്ലോബൽ കേരള പ്രവാസി വെൽഫെയർഅസോസിയേഷൻ തയ്യാറാണ് എന്ന് ഗ്ലോബൽ ചെയർമാനും കുവൈത് ചാപ്റ്റർ രക്ഷാധികാരിയുംആയ മുബാറക്ക് കാമ്പ്രത്ത്, ജനറൽ സെക്രട്ടറി രജി ചിറയത് , ട്രഷറർഅനിൽ ആനാട് , വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ വാതുക്കാടൻ എന്നിവർ അറിയിച്ചു.

കെ.പി ഡബ്ല്യു എ കുവൈത്ത് പൊതുമാപ്പ് സേവന സംഘം : ജിനു കൂടൂർ 99880728,മൻസൂർ അലി 6610535(സാൽമിയ), എം.കെ. പ്രസന്നൻ 55870682 (റിഗ്ഗെ), സൂസൻ മാത്യു66542556 (മങ്ങാഫ്) , സുരേഷ് കുമാർ 65792255 (മഹബുള്ള), അസ്ഹറുദ്ദീൻ 51716779,ഗിരിജ 97392403, വനജാ രാജൻ 55085376 (ഹവാലി), മുസ്തഫ 97842699 (ഫായിഹ ),ലിനീഷ് 66587610 (ഫർവാനിയ), അലി ജാൻ 97547874, അഷ്‌റഫ് 99465641 (അബ്ബാസിയ) ,ഉല്ലാസ് 50231695, അഭിലാഷ് 50936025 (ജഹ്‌റ), ജലാഹുദ്ദീൻ 5168424 (അർദിയ),സന്തോഷ് 66417538 (ഫഹഹീൽ )

ടീം ലീഡർമാർ : റെജി ചിറയത്ത് 99670734 (ജനറൽ സെക്രട്ടറി ) ,റഷീദ്പുതുക്കുളങ്ങര 65646273 (കോർ അഡ്‌മിൻ മെമ്പർ) ,രവി പാങ്ങോട് 50424255 (കോർഅഡ്‌മിൻ മെമ്പർ) ,സെബാസ്റ്റ്യൻ വതുക്കാടൻ 99163248 വൈസ് പ്രസിഡന്റ്ഇമെയിൽ : mail.kpwakuwait@gmail.com

ആഭ്യന്തര മന്ത്രി ശൈഖ് ഖാലിദ് അൽ ജറാഹ് ഒപ്പുവെച്ച ഉത്തരവ് പ്രകാരം ജനുവരി 29മുതൽ ഫെബ്രുവരി 22 വരെ രാജ്യത്തിന്റെ ഏത്? അതിർത്തി വഴിയും പൊതുമാപ്പിന്റെആനുകൂല്യം ഉപയോഗിച്ച്? രാജ്യം വിടാം. ഇതിനായി പ്രത്യേകിച്ച്? രേഖകൾതയാറാക്കുകയോ ഏതെങ്കിലും ഓഫീസിൽ കയറിയിറങ്ങുകയോ ചെയ്യേണ്ടതില്ല .അതെ സമയംപാസ്?പോർട്ട്? കൈയിലില്ലാത്തവർക്ക്? എംബസ്സിയിൽ നിന്ന് ഔട്ട് പാസ്സ്ശരിയാക്കേണ്ടി വരും .ഇളവ് കാലത്തും അതിനു ശേഷവും അനധികൃത താമസക്കാർക്കായിപരിശോധന തുടരുമെന്നും പരിശോധനയിൽ പിടിക്കപ്പെടുന്നവരെ വിരലടയാളംരേഖപ്പെടുത്തി നാടുകടത്തുമെന്നും അധികൃതർ അറിയിച്ചു.