- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് ചാപ്റ്റർ മധുവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി
പരിഷ്കൃത സമൂഹത്തിന്റെ അപരിഷ്‌കൃത സദാചാര തേർവ്വാഴ്ചയിൽ മർദ്ധിക്കപ്പെ ട്ട്കൊലചെയ്യപ്പെട്ട അട്ടപ്പാടിയിലെ സഹോദരൻ മധുവിന്റെ മരണത്തിൽ യോഗം അഗാധമായദുഃഖവും അനുശോചനവും രേഖപ്പെടുത്തി.ഈ മരണം മലയാളി സമൂഹത്തിനു മുഴുവൻ ബാധ്യതയുംനാണക്കേടും നിരാശയും ഉണ്ടാക്കിയ ഒരു നടക്കാൻ പാടില്ലാത്ത അനീതിയാണെന്ന് അബ്ബാസ്സിയ പോപിൻസ് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ അധ്യക്ഷനായ കോർ അഡ്‌മിൻ ചെയർമാനും കുവൈത്ത് ചാപ്റ്റർ പ്രസിഡന്റും ആയ മുബാറക്ക് കാമ്പ്രത്ത്അ നുശോചന സന്ദേശത്തിൽ അറിയിച്ചു. പാർശ്ശ്വവത്കരിക്കപ്പെട്ട പ്രവാസികളുംപരോക്ഷമായി നാട്ടുകാരിൽ നിന്നും ഇതേ തരം ദുരന്തം അനുഭവിക്കുന്നവരാണെന്ന് യോഗംവിലയിരുത്തി. തൃശ്ശൂരിൽ നടന്ന ഭിന്നശേഷിക്കാരുടെ ക്രിക്കറ്റ് ടൂർണ്ണമന്റ് സ്‌പോൻസർചെയ്യുന്നത് പോലെ പാർശ്വവത്കരിക്കുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നവരുടെകൂടെ KPWA ഉണ്ടായിരിക്കും എന്നത് ഉറപ്പിക്കാം എന്ന് കോർ അംഗവും കുവൈത്ത്സെക്ര്വ്ട്ടറിയുമായ റെജി ചിറയത്ത് അറിയിച്ചു. വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻവതുകാടൻ, റഷീദ് പുതുകുളങ്ങര, എംകെ പ്രസന്നൻ, റോസ്
പരിഷ്കൃത സമൂഹത്തിന്റെ അപരിഷ്‌കൃത സദാചാര തേർവ്വാഴ്ചയിൽ മർദ്ധിക്കപ്പെ ട്ട്കൊലചെയ്യപ്പെട്ട അട്ടപ്പാടിയിലെ സഹോദരൻ മധുവിന്റെ മരണത്തിൽ യോഗം അഗാധമായദുഃഖവും അനുശോചനവും രേഖപ്പെടുത്തി.ഈ മരണം മലയാളി സമൂഹത്തിനു മുഴുവൻ ബാധ്യതയുംനാണക്കേടും നിരാശയും ഉണ്ടാക്കിയ ഒരു നടക്കാൻ പാടില്ലാത്ത അനീതിയാണെന്ന്
അബ്ബാസ്സിയ പോപിൻസ് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ അധ്യക്ഷനായ കോർ അഡ്‌മിൻ ചെയർമാനും കുവൈത്ത് ചാപ്റ്റർ പ്രസിഡന്റും ആയ മുബാറക്ക് കാമ്പ്രത്ത്അ നുശോചന സന്ദേശത്തിൽ അറിയിച്ചു. പാർശ്ശ്വവത്കരിക്കപ്പെട്ട പ്രവാസികളുംപരോക്ഷമായി നാട്ടുകാരിൽ നിന്നും ഇതേ തരം ദുരന്തം അനുഭവിക്കുന്നവരാണെന്ന് യോഗംവിലയിരുത്തി.
തൃശ്ശൂരിൽ നടന്ന ഭിന്നശേഷിക്കാരുടെ ക്രിക്കറ്റ് ടൂർണ്ണമന്റ് സ്‌പോൻസർചെയ്യുന്നത് പോലെ പാർശ്വവത്കരിക്കുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നവരുടെകൂടെ KPWA ഉണ്ടായിരിക്കും എന്നത് ഉറപ്പിക്കാം എന്ന് കോർ അംഗവും കുവൈത്ത്സെക്ര്വ്ട്ടറിയുമായ റെജി ചിറയത്ത് അറിയിച്ചു. വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻവതുകാടൻ, റഷീദ് പുതുകുളങ്ങര, എംകെ പ്രസന്നൻ, റോസ് മേരി ജോൺ, ദീപേഷ്, ബിനുയോഹന്നാൻ, സീനു മാത്യൂസ്, വനജാ രാജൻ, മനോജ് കുര്യൻ, സന, വനജാ രാജൻ, ഗിരിജഓമനക്കുട്ടൻ, സെലിൻ ഫ്രാൻസിസ്, പുഷ്പം ബേബി, അഷറഫ് മലപ്പുറം, ലിനീഷ്,അഭിലാഷ് കോട്ടയം, ടെസ്സി ബേബി, ജോസ് വയനാട്, അംബിളി ഇടുക്കി, ശ്രീകുമാർഎന്നിവർ സംബന്ധിച്ചു.