- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗോവ മുഖ്യമന്ത്രിക്ക് കോവിഡ്; വീട്ടിൽ നിരീക്ഷണത്തിൽ തുടരുമെന്ന് പ്രമോദ് സാവന്ത്
പനാജി: ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും, വീട്ടിൽ നിരീക്ഷണത്തിൽ തുടരുമെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി. താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്നും ഗോവ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
I wish to inform all that I have been detected COVID19 positive. I am asymptomatic and hence have opted for home isolation. I shall continue to discharge my duties working from home. Those who have come in my close contact are advised to take the necessary precautions.
- Dr. Pramod Sawant (@DrPramodPSawant) September 2, 2020
മറുനാടന് ഡെസ്ക്
Next Story