ജിദ്ദയിലെ പ്രശസ്ത സൗഹൃദ കൂട്ടായ്മയായ ജി.ഒ.ജെ പതിനഞ്ചാം വാർഷികാഘോഷം വർണാഭമായി ആഘോഷിച്ചു. ഫിറോസ് നേതൃത്വും കൊടുത്ത ശരഫിയ അങ്ങാടി, രഹീസിന്റെ നേതൃത്വത്തിൽ അസീസിയ ടീം, ഷംസീർ കെ. എം നയിച്ച ബഗ്ദാദിയ ടീം അംഗങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

ശരഫിയ അങ്ങാടി അവതരിപ്പിച്ച മോഡേൺ ഒപ്പന്ന, സ്‌കിറ്റ് എന്നിവ മികച്ച നിലവാരം പുലർത്തി. അസീസിയ ടീം അവതരിപ്പിച്ച NBCD ഡാൻസ്, അമേരിക്കൻ മെഗാ മിക്‌സ് എന്നീ പരിപാടികൾ ആസ്വാതകർ മികച്ച കയ്യടിയോടെ സ്വീകരിച്ചു. ബഗ്ദാദിയ ടീം അവതരിപ്പിച്ച ഡാൻസ് ഓൺ ദി ഫ്‌ലോർ ചടുലമായ നൃത്ത പ്രകടനം കൊണ്ട് പരിപാടിയിൽ വേറിട്ട് നിന്നു.

ഫാഷൻ ഷോ, കുട്ടികളുടെ ആക്ഷൻ സൊങ്ങ്, പെൺകുട്ടികൾ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, ക്വിസ്, തംബോല തുടങ്ങി പരിപാടികളും പരിപാടിക്ക് നിറംപകർന്നു. കൊച്ചു കുട്ടികളുടെ സിംഗിൾ ഡാൻസ് ഇനത്തിൽ ഹലാ രാസിക്, മറിയം രാസിക് എന്നിവർ അവതരിപ്പിച്ച ചടുലമായ നൃത്തം സദസ്സിനെ ഇളകി മറിച്ചു.

സയാൻ രഹീസ്, ടാസിം സജ്ജാദ്, അമാൻ സാമിർ എന്നിവർ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസും, കുട്ടികളുടെ ഫാൻസി ഡ്രെസ്സും പരിപാടിക്ക് മാറ്റ് കൂട്ടി. ഹിഷാം മാഹി, സഫീൽ ബക്കർ, ജിനോസ്, ഷംസീർ കെ. എം, ആഷിക്ക്, അനസ് കൊച്ചിപ്പള്ളി, നൗഷാദ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.

ITL WORLD സ്‌പോന്‌സോർ ചെയ്ത ദുബൈ ട്രിപ്പ് ബംബർ സമ്മാനം ഷാനവാസിന് ലഭിച്ചു. ക്വിസ് മത്സരത്തിൽ ആയിഷ രഹൂഫ്, സുമയ്യ ഫിറോസ് ടീം ജേതാക്കളായി. മറ്റൊരു ബംബർ സമ്മാനമായ 40 ഇഞ്ച് TV ഷർഷദ് നേടി. രിഫാസ് സ്വാഗത പ്രസംഗം നടത്തി. താരിക്ക്, അറഫാത്ത്, നൗഷാദ് എന്നിവർ അവതാരകരായിരിന്നു. ഫിറോസ്, മുബാഷ്, രീഹാൻ, രിഫാസ്, രഹീസ്, രഹൂഫ് എന്നിവർ നിയന്ത്രിച്ചു. അബ്ദുൽ കാദർ മോചെരി നന്ദി പറഞ്ഞു.