- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്മീഷണറിലെ സുരേഷ് ഗോപിയുടെ ഹിറ്റ് ഡയലോഗ് സദസിന് മുമ്പിൽ പറഞ്ഞ് കൈയടി വാങ്ങി മകൻ ഗോകുൽ സുരേഷ്; താരപുത്രന്റെ പ്രകടനത്തിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയയും
മിമിക്രി കലാകാരന്മാർ സുരേഷ് ഗോപിയെ അനുകരിക്കുമ്പോൾ സ്ഥിരമായി ഏറ്റെടുക്കാറുള്ള ഡയലോഗുകളിൽ ഒന്നാണ് കമ്മീഷണറിലെ കഥാപാത്രത്തിന്റേത്. ഇപ്പോഴിതാ അച്ഛന്റെ ഹിറ്റ് ഡയലോഗ് സദസിന് മുമ്പിൽ അവതരിപ്പിച്ച് കൈയടി നേടിയിരിക്കുകയാണ് മകൻ ഗോകുൽ സുരേഷും. ഇരയെന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ചടങ്ങിലാണം് സുരേഷ് ഗോപിയെ അനുകരിച്ച് ഗോകുൽ സുരേഷ് സദസിന്റെ മനസ് കീഴടക്കിയത് കമ്മിഷണർ സിനിമയിലെ സുരേഷ് ഗോപിയുടെ പ്രശസ്തമായ പ്ഭ പുല്ലേ... എന്ന് തുടങ്ങുന്ന ഡയലോഗാണ് ഗോകുൽ സുരേഷ് വേദിയിൽ അവതരിപ്പിച്ചത്. നവാഗതനായ സൈജു എസ്.എസാണ് ഇരയുടെ സംവിധാനം നിർവഹിച്ചിരുന്നത്. ഗോകുലിനും പുറമെ ഉണ്ണി മുകുന്ദനും ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മിമിക്രി കലാകാരന്മാർ സുരേഷ് ഗോപിയെ അനുകരിക്കുമ്പോൾ സ്ഥിരമായി ഏറ്റെടുക്കാറുള്ള ഡയലോഗുകളിൽ ഒന്നാണ് കമ്മീഷണറിലെ കഥാപാത്രത്തിന്റേത്. ഇപ്പോഴിതാ അച്ഛന്റെ ഹിറ്റ് ഡയലോഗ് സദസിന് മുമ്പിൽ അവതരിപ്പിച്ച് കൈയടി നേടിയിരിക്കുകയാണ് മകൻ ഗോകുൽ സുരേഷും.
ഇരയെന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ചടങ്ങിലാണം് സുരേഷ് ഗോപിയെ അനുകരിച്ച് ഗോകുൽ സുരേഷ് സദസിന്റെ മനസ് കീഴടക്കിയത് കമ്മിഷണർ സിനിമയിലെ സുരേഷ് ഗോപിയുടെ പ്രശസ്തമായ പ്ഭ പുല്ലേ... എന്ന് തുടങ്ങുന്ന ഡയലോഗാണ് ഗോകുൽ സുരേഷ് വേദിയിൽ അവതരിപ്പിച്ചത്.
നവാഗതനായ സൈജു എസ്.എസാണ് ഇരയുടെ സംവിധാനം നിർവഹിച്ചിരുന്നത്. ഗോകുലിനും പുറമെ ഉണ്ണി മുകുന്ദനും ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Next Story