- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ചൊവ്വാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. 21,880 രൂപയാണ് ഇന്ന് പവന്റെ വില. ഗ്രാമിന് 10 രൂപ വർധിച്ച് 2,735 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Next Story