കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച പവന് 200 രൂപ വർധിച്ചിരുന്നു. പവന് 23,200 രൂപയിലും 2,900 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മെയ്‌ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.