കൊച്ചി: സ്വർണ വില വീണ്ടും വർധിച്ചു, പവന് 120 രൂപ വർധിച്ച് പവന് 22,800 രൂപയായി മാറി. രണ്ടു ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. ഗ്രാമിന് 15 രൂപ വർധിച്ച് 2,850 രൂപയായി മാറി.