- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്ത് ഏറ്റവും അധികം അശ്ലീലം തെരയുന്നത് പാക്കിസ്ഥാനികൾ; ഏഴാം സ്ഥാനത്തുള്ള ഇന്ത്യക്കാർ മാന്യന്മാർ
അശ്ലീലം കാണുന്നതിൽ ലോകത്തു മുൻപന്തിയിൽ ഇന്ത്യക്കാർ ആണെന്ന് ഒരു പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യക്കാർക്ക് തൽക്കാലം ആശ്വസിക്കാം. അയൽരാജ്യമായ പാക്കിസ്ഥാനികൾ നമ്മളെക്കാൾ മുമ്പിലാണ്. ഗൂഗിൾ പുറത്തുവിട്ട കണക്കിലാണ് ഈ വിവരം. ഗൂഗിളിൽ ഏറ്റവും അധികം അശ്ലീലം തിരയുന്നത് പാക്കിസ്ഥാനികളാണെന്നാണ് അവരുടെ പഠനം വെളിപ്പെടുത്തുന്നത്. ലൈംഗ
അശ്ലീലം കാണുന്നതിൽ ലോകത്തു മുൻപന്തിയിൽ ഇന്ത്യക്കാർ ആണെന്ന് ഒരു പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യക്കാർക്ക് തൽക്കാലം ആശ്വസിക്കാം. അയൽരാജ്യമായ പാക്കിസ്ഥാനികൾ നമ്മളെക്കാൾ മുമ്പിലാണ്.
ഗൂഗിൾ പുറത്തുവിട്ട കണക്കിലാണ് ഈ വിവരം. ഗൂഗിളിൽ ഏറ്റവും അധികം അശ്ലീലം തിരയുന്നത് പാക്കിസ്ഥാനികളാണെന്നാണ് അവരുടെ പഠനം വെളിപ്പെടുത്തുന്നത്.
ലൈംഗികതയുടെ കാര്യത്തിൽ ഏറെ നിയന്ത്രണമുള്ള രാജ്യമാണ് പാക്കിസ്ഥാൻ എന്നതാണ് കൂടുതൽ കൗതുകരമായ വസ്തുത. നിയന്ത്രണങ്ങൾ ഏറെയുണ്ടെങ്കിലും അവരുടെ ലൈംഗിക താത്പര്യങ്ങൾ അതിനെയെല്ലാം മറികടക്കുന്നതാണെന്നാണ് ഗൂഗിൾ പുറത്തുവിട്ട വിവരങ്ങൾ തെളിയിക്കുന്നത്.
ഉഭയ ലിംഗത്തിൽ പെട്ടവരുടെ ലൈംഗിക കേളികൾ തിരയുന്നവരിൽ ഒന്നാമതു പാക്കിസ്ഥാനികളാണ്. പാക്കിസ്ഥാന് ഇക്കാര്യത്തിൽ ഗൂഗിൾ കൊടുത്ത റേറ്റിങ് 100 ആണ്. സ്വവർഗ ലൈംഗികത ഇൻർനെറ്റിൽ തിരയുന്നതിലും പാക്കിസ്ഥാൻ തന്നെയാണ് മുന്നിൽ. എന്നാൽ ഇവരുടെ രാജ്യത്ത് സ്വവർഗാനുരാഗത്തെ അനുകൂലിക്കുന്നത് വെറും രണ്ട് ശതമാനം മാത്രമാണ്.
പാക്കിസ്ഥാനിൽ സ്വവർഗ പ്രേമം കുറ്റകരമാണ് എന്ന വസ്തുത കൂടി പരിഗണിക്കുമ്പോഴാണ് കണക്കുകളിലെ വൈവിധ്യം കൗതുകകരമാകുന്നത്. രണ്ട് മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
ഷീമെയിൽ സെക്‌സ്, ടീൻ ആനൽ സെക്‌സ്, മാൻ ഫക്കിങ് മാൻ എന്നിവയാണത്രെ പാക്കിസ്ഥാനിൽ നിന്നുള്ളവർ ഗൂഗിളിൽ ഏറ്റവും അധികം തിരയുന്നത്. എന്നാൽ, ഇന്ത്യയും ഇക്കാര്യത്തിൽ അത്ര പിന്നിലല്ല എന്നും ഗൂഗിൾ പറയുന്നു. അശ്ലീലം തിരയുന്നതിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യയെന്നാണ് ഗൂഗിൾ പറയുന്നത്. ഷീമെയിൽ സെക്‌സ് എന്ന വാക്കിന് വേണ്ടിയുള്ള തിരച്ചിലിന്റെ കാര്യത്തിലാണ് ഇന്ത്യ ഏഴാം സ്ഥാനത്ത്.
രാജ്യത്തിന്റെ കണക്കുവിട്ട് നഗരങ്ങളുടെ കണക്കെടുത്താൽ ചിലപ്പോൾ ഇന്ത്യ പാക്കിസ്ഥാനെ വെട്ടിക്കും എന്ന നിലയിലാണ് കാര്യങ്ങൾ. ചെന്നൈയും മുംബൈയും ബംഗളൂരുവും പൂണെയും ഒക്കെ ലാഹോറിനു തൊട്ടുപിന്നിലാണ്.
ഇന്ത്യയിലെ അമ്പത് ശതമാനത്തോളം ആൺ സ്‌കൂൾ വിദ്യാർത്ഥികൾ അശ്ലീലം കാണുന്നുണ്ടെന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥിനികളിൽ 30 ശതമാനവും അശ്ലീലം കാണുന്നവരാണ്.