- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം: ഒരാൾ കൊല്ലപെട്ടു; അതീവ ഗുരുതരാവസ്ഥയിൽ മറ്റൊരാൾ ആശുപ്രത്രിയിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. സമ്പത്ത് എന്ന യുവാവിനെ വെട്ടിക്കൊന്നു.തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിനു മുന്നിൽ പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ദാരുണമായ സംഭവം. ഗുരുതര പരിക്കുമായി മറ്റൊരാൾ അനന്തപുരി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. പ്രതികൾക്കുവേണ്ടി വഞ്ചിയൂർ പൊലീസ് അന്വേഷണം തുടങ്ങി.
Next Story