- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റമ്മയാണെ അച്ഛനാണെ സത്യം ഞാൻ ഇത് കോപ്പിയടിച്ചതല്ല; കോപ്പി അടിച്ചിട്ടുണ്ടെങ്കിൽ അതു തുറന്നു പറയാനും ഇല്ലെങ്കിൽ ഇല്ലെന്നു പറയാനുമുള്ള ധൈര്യം എനിക്കുണ്ട്; കോപ്പിയടി വിവാദത്തിൽ മനസ്സ് തുറന്ന് ഗോപി സുന്ദർ
കൊച്ചി: പുലി മുരുകനിലെ മുരുകാ..മുരുകാ.. എന്ന ഗാനം താൻ കോപ്പി അടിച്ചതല്ലെന്നും അങ്ങനെ കോപ്പി അടിച്ചിട്ടുണ്ടെങ്കിൽ അത് തുറന്ന് പറയാൻ തനിക്കറിയാമെന്നും ഗോപി സുന്ദർ. നാനയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഗോപി സുന്ദർ മനസ് തുറന്നത്. 'കോപ്പി അടിച്ചിട്ടുണ്ടെങ്കിൽ അതു തുറന്നു പറയാനും ഇല്ലെങ്കിൽ ഇല്ലെന്നു പറയാനുമുള്ള ധൈര്യം എനിക്കുണ്ട്. ഒരേ രാഗമായിരിക്കാം ഒരേ രാഗത്തിൽ ചെയ്താലും പാടുന്നത് വ്യത്യസ്തമായാണ്. പാട്ടു ഹിറ്റാകുമ്‌ബോൾ എന്തെങ്കിലുമൊക്കെ പറയണ്ടേ..എന്റെ ഏതു പാട്ടിറങ്ങുമ്‌ബോഴും വിമർശനം ഉണ്ടാകാറുണ്ട്. നന്നായിട്ട് വരുന്നതാർക്കും അത്ര ഇഷ്ടമുള്ള കാര്യമല്ലല്ലോ? എന്റമ്മയാണെ അച്ഛനാണെ സത്യം ഞാൻ ഇത് കോപ്പിയടിച്ചതല്ലെന്ന് ഗോപി സുന്ദർ പറഞ്ഞു.
കൊച്ചി: പുലി മുരുകനിലെ മുരുകാ..മുരുകാ.. എന്ന ഗാനം താൻ കോപ്പി അടിച്ചതല്ലെന്നും അങ്ങനെ കോപ്പി അടിച്ചിട്ടുണ്ടെങ്കിൽ അത് തുറന്ന് പറയാൻ തനിക്കറിയാമെന്നും ഗോപി സുന്ദർ. നാനയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഗോപി സുന്ദർ മനസ് തുറന്നത്.
'കോപ്പി അടിച്ചിട്ടുണ്ടെങ്കിൽ അതു തുറന്നു പറയാനും ഇല്ലെങ്കിൽ ഇല്ലെന്നു പറയാനുമുള്ള ധൈര്യം എനിക്കുണ്ട്. ഒരേ രാഗമായിരിക്കാം ഒരേ രാഗത്തിൽ ചെയ്താലും പാടുന്നത് വ്യത്യസ്തമായാണ്. പാട്ടു ഹിറ്റാകുമ്‌ബോൾ എന്തെങ്കിലുമൊക്കെ പറയണ്ടേ..എന്റെ ഏതു പാട്ടിറങ്ങുമ്‌ബോഴും വിമർശനം ഉണ്ടാകാറുണ്ട്. നന്നായിട്ട് വരുന്നതാർക്കും അത്ര ഇഷ്ടമുള്ള കാര്യമല്ലല്ലോ? എന്റമ്മയാണെ അച്ഛനാണെ സത്യം ഞാൻ ഇത് കോപ്പിയടിച്ചതല്ലെന്ന് ഗോപി സുന്ദർ പറഞ്ഞു.
Next Story