- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
പാസ്റ്റർ ഷമീർ കൊല്ലം കേംബ്രിഡ്ജിലും കിങ്ങ്സിലും പ്രസംഗിക്കുന്നു
കേംബ്രിഡ്ജ് : എബനേസർ പെന്തക്കോസ്ത് ചർച്ച് കേംബ്രിഡ്ജിന്റെ 2017 ലെ കൺവൻഷൻ 23, 24, 25 തീയതികളിൽ പാസ്റ്റർ കുഞ്ഞുമോന്റെ നേതൃത്വത്തിൽ നടക്കുന്നു.23ന് വെള്ളിയാഴ്ച വൈകിട്ട് 5.30 മുതൽ 8.30 വരെകിങ്ങ്‌സിനിലുള്ളGaywood Community Centre, CemeteryCentre, Gayton Road, Kingslynn PE30 4EL24 ശനിയാഴ്ച ഉ ച്ചയ്ക്ക് 2 മുതൽ 5.00 വരെയും തുടർന്ന് 5.30 മുതൽ 8.00വരെയൂം,25 ഞായറാഴ്ച രാവിലെ 10 മുതൽ 1 .00 വരെ കേംബ്രിഡ്ജിലുള്ള Neitherhall School, Queen Edith way, Cambridge CB1 8NNഇവിടങ്ങളിൽ വ ച്ച് നടക്കുന്നു. ഈ യോഗങ്ങളിൽ പാസ്റ്റർ ഷമീർകൊല്ലം (കേരള) പ്രസംഗിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ കുമുമോ3 ജോർജ്ജ്: 07782637331, 01223561352, ബ്രദർ. ഐജു മാണി ഏലിയാസ്: 07809757308, 01908969520
കേംബ്രിഡ്ജ് : എബനേസർ പെന്തക്കോസ്ത് ചർച്ച് കേംബ്രിഡ്ജിന്റെ 2017 ലെ കൺവൻഷൻ 23, 24, 25 തീയതികളിൽ പാസ്റ്റർ കുഞ്ഞുമോന്റെ നേതൃത്വത്തിൽ നടക്കുന്നു.23ന് വെള്ളിയാഴ്ച വൈകിട്ട് 5.30 മുതൽ 8.30 വരെകിങ്ങ്‌സിനിലുള്ളGaywood Community Centre, CemeteryCentre, Gayton Road, Kingslynn PE30 4EL24 ശനിയാഴ്ച ഉ ച്ചയ്ക്ക് 2 മുതൽ 5.00 വരെയും തുടർന്ന് 5.30 മുതൽ 8.00വരെയൂം,25 ഞായറാഴ്ച രാവിലെ 10 മുതൽ 1 .00 വരെ കേംബ്രിഡ്ജിലുള്ള Neitherhall School, Queen Edith way, Cambridge CB1 8NNഇവിടങ്ങളിൽ വ ച്ച് നടക്കുന്നു.
ഈ യോഗങ്ങളിൽ പാസ്റ്റർ ഷമീർകൊല്ലം (കേരള) പ്രസംഗിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ കുമുമോ3 ജോർജ്ജ്: 07782637331, 01223561352, ബ്രദർ. ഐജു മാണി ഏലിയാസ്: 07809757308, 01908969520
Next Story