- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണറെ രൂക്ഷമായി വിമർശിച്ച് കാനം രാജേന്ദ്രൻ; കേന്ദ്രസർക്കാരിന്റെ ചട്ടുകമാകരുത്
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കർഷക നിയമങ്ങൾ ചർച്ച ചെയ്യാൻ നിയമസഭ വിളിച്ചു കൂട്ടാനുള്ള നിർദ്ദേശം തള്ളിയ ഗവർണ്ണറുടെ നടപടിയെ അതിരൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
ഗവർണറുടെ നടപടിയെ കാനം അപലപിച്ചു.ഗവർണ്ണർ കേന്ദ്ര സർക്കാരിന്റെ ചട്ടുകമാകരുതെന്നും കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.
കേരള ചരിത്രത്തിൽ ആദ്യമായാണ് പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചുകൊണ്ട് ഗവർണർ തീരുമാനമെടുക്കുന്നത്. അനുമതി നിഷേധിച്ചതോടെ സർക്കാരിനു മുന്നിലെ വഴികൾ അടഞ്ഞു. ഗവർണറുടെ അനുമതിയില്ലാതെ സഭാ സമ്മേളനം ചേരാനാകില്ല. ഗവർണ്ണർ കേന്ദ്ര സർക്കാരിന്റെ ചട്ടുകമാകരുതെന്ന് കാനം
ന്യൂസ് ഡെസ്ക്
Next Story