- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ന്യൂഡൽഹി: കള്ളപ്പണം തിരിച്ചെത്തിക്കാൻ സർക്കാരിനു ശേഷിയുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. രാജ്യസഭയിൽ കള്ളപ്പണവുമായി ബന്ധപ്പെട്ടു നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം, മന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ കോൺഗ്രസ്, തൃണമൂൽ അംഗങ്ങൾ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. രാജ്യസഭയിൽ ആനന്ദ് ശർമയും ലോക്സഭ
ന്യൂഡൽഹി: കള്ളപ്പണം തിരിച്ചെത്തിക്കാൻ സർക്കാരിനു ശേഷിയുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. രാജ്യസഭയിൽ കള്ളപ്പണവുമായി ബന്ധപ്പെട്ടു നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അതേസമയം, മന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ കോൺഗ്രസ്, തൃണമൂൽ അംഗങ്ങൾ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. രാജ്യസഭയിൽ ആനന്ദ് ശർമയും ലോക്സഭയിൽ മല്ലികാർജുൻ ഖാർഗെയുമാണ് ചർച്ചക്ക് തുടക്കം കുറിച്ചത്.
Next Story