- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്ങമനാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു
ചെങ്ങമനാട്: ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സെന്റർ ഫോർ ഇന്റഗരേറ്റഡ്റോബോട്ടിക് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ (CIRRD) ആഭിമുഖ്യത്തിൽഅഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്കായിറോബോട്ടിക്സ് പരശീലനം സംഘടിപ്പിച്ചു. ജനുവരി 27-നു സ്‌കൂൾ അങ്കണത്തിൽ വച്ചു നടന്ന റോബോട്ടിക്സ്ശിൽപശാലയിൽ റോബോട്ടുകളുടെ ചരിത്രത്തെ സംബന്ധിച്ച് ചർച്ചയും ലൈൻഫോളോയിങ് റോബോട്ടിന്റെ നിർമ്മാണവും നടന്നു. സ്‌കൂൾ ശാസ്ത്രാധ്യാപികലിസി തോമസ് നേതൃത്വം നൽകി. സിഐആർ.ആർ.ഡി ഭാരവാഹികളും, രാജഗിരികോളജ് ഓഫ് ഇലക്ട്രോണിക്സ് ബിരുദ വിദ്യാർത്ഥികളുമായ വിജയ് കൃഷ്ണൻ,സാൻഡർ ജേക്കബ്, സണ്ണി ജോർജ് എന്നിവർ ക്ലാസ് നയിച്ചു. റോബോട്ടിക്പരിശീലനം കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്താനും, പുതിയ ഗവേഷണ മേഖലകൾകണ്ടെത്താനും കുട്ടികളെ സഹായിക്കുമെന്നു സ്‌കൂൾ ഹെഡ്‌മിസ്ട്രസ് ജയശ്രീഎൻ.കെ. ആശംസിച്ചു.
ചെങ്ങമനാട്: ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സെന്റർ ഫോർ ഇന്റഗരേറ്റഡ്റോബോട്ടിക് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ (CIRRD) ആഭിമുഖ്യത്തിൽഅഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്കായിറോബോട്ടിക്സ് പരശീലനം സംഘടിപ്പിച്ചു.
ജനുവരി 27-നു സ്‌കൂൾ അങ്കണത്തിൽ വച്ചു നടന്ന റോബോട്ടിക്സ്ശിൽപശാലയിൽ റോബോട്ടുകളുടെ ചരിത്രത്തെ സംബന്ധിച്ച് ചർച്ചയും ലൈൻഫോളോയിങ് റോബോട്ടിന്റെ നിർമ്മാണവും നടന്നു. സ്‌കൂൾ ശാസ്ത്രാധ്യാപികലിസി തോമസ് നേതൃത്വം നൽകി. സിഐആർ.ആർ.ഡി ഭാരവാഹികളും, രാജഗിരികോളജ് ഓഫ് ഇലക്ട്രോണിക്സ് ബിരുദ വിദ്യാർത്ഥികളുമായ വിജയ് കൃഷ്ണൻ,സാൻഡർ ജേക്കബ്, സണ്ണി ജോർജ് എന്നിവർ ക്ലാസ് നയിച്ചു.
റോബോട്ടിക്പരിശീലനം കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്താനും, പുതിയ ഗവേഷണ മേഖലകൾകണ്ടെത്താനും കുട്ടികളെ സഹായിക്കുമെന്നു സ്‌കൂൾ ഹെഡ്‌മിസ്ട്രസ് ജയശ്രീഎൻ.കെ. ആശംസിച്ചു.
Next Story