- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ന്യൂസിലന്റിലെ പെൻഷൻ പ്രായം ഉയർത്തുന്നു; 2040 ഓടെ പെൻഷൻ പ്രായം 65ൽ നിന്ന് 67 ൽ എത്തും
ന്യൂസിലന്റ് സർക്കാർ പെൻഷൻ പ്രായം ഉയർത്താൻ തീരുമാനിച്ചു. 2014 ഓടെ പെൻഷൻ പ്രായം 65 ൽ നിന്നും 67 ലേക്ക് ഉയർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത്് ബാധകമാവുക 1972 ന് ശേഷം ജനിച്ചവർക്കായിരിക്കുമെന്നും ഗവൺമെന്റ് അറിയിച്ചിട്ടുണ്ട്. പെൻഷൻ പ്രായം ഉയർത്തുന്ന നടപടികൾ 2037 ൽ മുതൽ നആരം ഭിക്കും. 2037 ജൂലൈ മുതൽ മാസം മുതൽ ആറ് മാസം വീതം പ്രായം ഉയർത്തിയായിരിക്കും 2040 ഓടെ 67 ലേക്ക് എത്തുക. യൂറോപ്യൻ രാജ്യങ്ങളായ ലണ്ടൻ, ഡെന്മാർക്ക്, ജർമ്മനി, എന്നിവയും അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളും പെൻഷൻ പ്രായം 67 ആക്കി ഉയർത്തിയിരുന്നു. ഈ പുതിയ പെൻഷൻ പ്രായം നിയമം പാസായി കഴിഞ്ഞ് രാജ്യത്തെത്തുന്ന എല്ലാവർക്കും ബാധകമാവും, അടുത്ത വർഷത്തോടെയാകും പുതിയ പ്രായം ആക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തിലാവുക.
ന്യൂസിലന്റ് സർക്കാർ പെൻഷൻ പ്രായം ഉയർത്താൻ തീരുമാനിച്ചു. 2014 ഓടെ പെൻഷൻ പ്രായം 65 ൽ നിന്നും 67 ലേക്ക് ഉയർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത്് ബാധകമാവുക 1972 ന് ശേഷം ജനിച്ചവർക്കായിരിക്കുമെന്നും ഗവൺമെന്റ് അറിയിച്ചിട്ടുണ്ട്. പെൻഷൻ പ്രായം ഉയർത്തുന്ന നടപടികൾ 2037 ൽ മുതൽ നആരം ഭിക്കും. 2037 ജൂലൈ മുതൽ മാസം മുതൽ ആറ് മാസം വീതം പ്രായം ഉയർത്തിയായിരിക്കും 2040 ഓടെ 67 ലേക്ക് എത്തുക.
യൂറോപ്യൻ രാജ്യങ്ങളായ ലണ്ടൻ, ഡെന്മാർക്ക്, ജർമ്മനി, എന്നിവയും അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളും പെൻഷൻ പ്രായം 67 ആക്കി ഉയർത്തിയിരുന്നു. ഈ പുതിയ പെൻഷൻ പ്രായം നിയമം പാസായി കഴിഞ്ഞ് രാജ്യത്തെത്തുന്ന എല്ലാവർക്കും ബാധകമാവും, അടുത്ത വർഷത്തോടെയാകും പുതിയ പ്രായം ആക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തിലാവുക.
Next Story