- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്ലോബൽ പ്രവാസി കൊൺഗ്രസ്സ് മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി രൂപികൃതമായി; നേതൃസ്ഥാനത്ത് ബേസിൽ നെല്ലിമറ്റം
മനാമ: വിവിധ വിദേശ രാജ്യങ്ങളിൽ ജീവിക്കുന്ന മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ കോൺഗ്രസ്സ് അനുഭാവികളായ പ്രവാസികളുടെ കൂട്ടായ്മയായ ഗ്ലോബൽ പ്രവാസി കോൺഗ്രസ് മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മറ്റി നിലവിൽ വന്നു. ഞായറാഴ്‌ച്ച സൂം മീറ്റിങ്ങിലൂടെ കൂടിയ യോഗം ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ഉത്ഘാടനം ചെയ്തു.
ബേസിൽ നെല്ലിമറ്റം അധ്യക്ഷത വഹിച്ച യോഗത്തിൽ കെ പി സി സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ, അഡ്വ.എൽദോസ് കുന്നപ്പിള്ളിൽ എം എൽ എ,കെ പി സി സി ജെനറൽ സെക്രട്ടറി അഡ്വ.മാത്യു കുഴലനാടൻ ,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ആബിദ് അലി,ഐ ഒ സി കോഡിനേറ്റർ അനുര മത്തായി,ഒഐസിസി ഗ്ലോബൽ സെക്രട്ടറി അഷ്‌റഫ് മുവാറ്റുപുഴ,ഇൻകാസ് ഖത്തർ പ്രതിനിധി കെ വി ബോബൻ,എൽദോ ബാബു വട്ടക്കാവിൽ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
ജിബിൻ ജോഷി യോഗം നിയന്ത്രിച്ചു.ജോബി കുര്യാക്കോസ് സ്വാഗതവും,മൈതീൻ പനക്കൽ നന്ദിയും അറിയിച്ചു.പ്രഥമ കമ്മറ്റിയുടെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ താഴെപറയുന്നവരാണ്.
രക്ഷധികാരി:അഷ്റഫ് മുവാറ്റുപുഴ
പ്രസിഡന്റ്:
ബേസിൽ നെല്ലിമറ്റം(ബഹ്‌റൈൻ)
വൈസ് പ്രസിഡന്റ്:
1,ബോബിൻ ഫിലിപ്പ്(യു കെ)
2,അജീഷ് ചെറുവട്ടൂർ
(സൗദി അറേബ്യ)
ജനറൽ സെക്രട്ടറി:
ജോബി കുര്യാക്കോസ്
(യു എ ഇ)
ജോയിന്റ് സെക്രട്ടറി:
1,ബേസിൽ ജോൺ(യുഎഇ)
2,റിഷാദ് മൊയ്തീൻ(ഖത്തർ)
ട്രഷർ:മൈതീൻ പനക്കൽ
( സൗദി അറേബ്യ)
ജോയിന്റ് ട്രഷർ:അജിൽ ഇട്ടിയവര(യു എ ഇ)
ചാരിറ്റി വിങ് കൺവീനർ:
ജാഫർ ഖാൻ(സൗദി അറേബ്യ)
ഐ റ്റി വിങ് കൺവീനർ
ജിബിൻ ജോഷി( യു എ ഇ)
എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ:
1,ജോമി ജോസ് കോട്ടൂർ,അയർലൻഡ്
2, ജിബിൻ മാത്യു,ഖത്തർ
3,ജോബിൻ ജോസ്,കുവൈറ്റ്
4,ജിയോ ബേബി യു എ ഇ
5,ബിജു വർഗീസ്-യു കെ
6,ബേസിൽ പോൾ,കാനഡ
7,എൽദോസ് മേച്ചേരി- സൗദി
8,ഐജി വർഗീസ്,ഒമാൻ
9,സോണി ജോസഫ്
10,ടിനു ഡൊമനിക്-യു കെ
11,ബേസിൽ മോനത്താഴത്ത് -യു കെ
12,ബിബിൻ നെല്ലിമറ്റത്തിൽ,കാനഡ
13,ജോബി ജോർജ്:സൗദി അറേബ്യ