- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
റൈഡ് ഷെയറിങ് ആപ്പ് സർവ്വീസായ ഗ്രാബ് സ്‌കൂൾ ഷട്ടിൽ സർവ്വീസും ആരംഭിക്കുന്നു; ഗ്രാബ് ഷട്ടിൽ സർവ്വീസിലൂടെ ഇനി സ്‌കൂൾ അദ്ധ്യാപകർക്കും കുട്ടികൾക്കും യാത്ര ചെയ്യാം
സിംഗപ്പൂരിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും യാത്ര സൗകര്യമൊരുക്കി റൈഡ് ഷെയറിങ് ആപ്പ് സർവ്വീസായ ഗ്രാബ് രംഗത്ത്. സാധാരണ സ്‌കൂൾ ബസ് സർവ്വീസിൽ നിന്നും വളരെ സൗകര്യപ്രദമായ യാത്രയാണ് ഗ്രാബ് മുന്നോട്ട് വക്കുന്നത്. പ്രൈമറി, സെക്കന്ററി, ടെറിറ്ററി സ്‌കൂൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഈ സംവിധാനം ഉപയോഗിക്കാം. സ്‌കൂൾ ബസുകളേക്കാൾ കുറഞ്ഞ സമയം കൊണ്ട് കുട്ടികൾക്ക് സ്‌കൂളുകളിൽ എത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. ഗ്രാബിന്റെ പുതിയ സംവിധാനം വേണ്ടവർക്ക് രജിസ്റ്റർ ചെയ്യാൻ വെബ്‌സൈറ്റിൽ അവസരം ഒരുക്കിയിട്ടുണ്ട്. ഗ്രാബ് സേവനം വേണ്ടവർക്ക് നല്കിയിരിക്കുന്ന ഫോം ഫിൽ ചെയ്ത് റൂട്ട് നല്കണം. മാസം 130 ഡോളറാണ് വൺ വേ ട്രിപ്പിന് ഈടാക്കുക.
സിംഗപ്പൂരിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും യാത്ര സൗകര്യമൊരുക്കി റൈഡ് ഷെയറിങ് ആപ്പ് സർവ്വീസായ ഗ്രാബ് രംഗത്ത്. സാധാരണ സ്‌കൂൾ ബസ് സർവ്വീസിൽ നിന്നും വളരെ സൗകര്യപ്രദമായ യാത്രയാണ് ഗ്രാബ് മുന്നോട്ട് വക്കുന്നത്.
പ്രൈമറി, സെക്കന്ററി, ടെറിറ്ററി സ്‌കൂൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഈ സംവിധാനം ഉപയോഗിക്കാം. സ്‌കൂൾ ബസുകളേക്കാൾ കുറഞ്ഞ സമയം കൊണ്ട് കുട്ടികൾക്ക് സ്‌കൂളുകളിൽ എത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. ഗ്രാബിന്റെ പുതിയ സംവിധാനം വേണ്ടവർക്ക് രജിസ്റ്റർ ചെയ്യാൻ വെബ്‌സൈറ്റിൽ അവസരം ഒരുക്കിയിട്ടുണ്ട്.
ഗ്രാബ് സേവനം വേണ്ടവർക്ക് നല്കിയിരിക്കുന്ന ഫോം ഫിൽ ചെയ്ത് റൂട്ട് നല്കണം. മാസം 130 ഡോളറാണ് വൺ വേ ട്രിപ്പിന് ഈടാക്കുക.
Next Story