- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സാൻഫ്രാൻസിസ്‌കോ സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ സ്‌കൂൾ- കോളജ് വിദ്യാർത്ഥികളെ അനുമോദിച്ചു
സാൻഫ്രാൻസിസ്‌കോ: സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിലെ സ്‌കൂൾ- കോളജ് വിദ്യാർത്ഥികളുടെ ഗ്രാജ്വേഷൻ പരിപാടികൾ ഇടവക വികാരി ഫാ. വിൽസൺ യോഹന്നാന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. ഇടവക സെക്രട്ടറി ബെൻസി അലക്‌സ് മാത്യു ഏവർക്കും സ്വാഗതം ആശംസിച്ചു. ഗോപിയോ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സണ്ണി കുലത്താക്കൽ, ഡോ. ഹിരൺ സഖറിയ, ഡീക്കൻ സാജു വർഗീസ് എന്നിവർ
സാൻഫ്രാൻസിസ്‌കോ: സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിലെ സ്‌കൂൾ- കോളജ് വിദ്യാർത്ഥികളുടെ ഗ്രാജ്വേഷൻ പരിപാടികൾ ഇടവക വികാരി ഫാ. വിൽസൺ യോഹന്നാന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. ഇടവക സെക്രട്ടറി ബെൻസി അലക്‌സ് മാത്യു ഏവർക്കും സ്വാഗതം ആശംസിച്ചു.
ഗോപിയോ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സണ്ണി കുലത്താക്കൽ, ഡോ. ഹിരൺ സഖറിയ, ഡീക്കൻ സാജു വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്‌കൂൾ-കോളജ് വിദ്യാർത്ഥികളിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് ഇടവകയുടെ വകയായി പ്രശംസാ ഫലകം നൽകി ആദരിച്ചു.
Next Story



