- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രാന്മയുടെ പുതിയ ഡാൻസ് ക്ലാസുകൾ ഏപ്രിലിൽ തുടങ്ങും
ഓസ്ട്രേലിയയിലെ പുരോഗമന മതേതര സാംസ്‌കാരിക സംഘടനയായ ഗ്രാൻഡ് ഓസ്ട്രേലിയൻ നാഷണൽ മലയാളി അസ്സോസിയേഷന്റെ ആഭിമുഘ്യത്തിലുള്ള പുതിയ ഡാൻസ്‌ക്ലാസുകൾ മെൽബണിന്റ വിവിധ ഭാഗങ്ങളിൽ ആരംഭിക്കുന്നു. വെറിബീ ,ക്ലെയ്ഡ്,ഫ്രാങ്കസ്റ്റൻ,റോസ്ബഡ് എന്നിവിടങ്ങളിലാണ് പുതിയ ക്ലാസുകൾ തുടങ്ങുന്നത് .വിവിധ പ്രായത്തിലുള്ള കുട്ടികളുടേയും, മുതിർന്നവരുടേയും വ്യത്യസ്ത ബാച്ചുകളയാണ് ക്ലാസുകൾ നടത്തുന്നത്. പങ്കടുക്കുവാൻ ആഗ്രഹിക്കുന്നവർ ഈ നമ്പറുകളിൽ ബന്ധപ്പെടാമെന്നുഗ്രാന്മ ഭാരവാഹികൾ പറഞ്ഞു-0404667181 ,0422049783 ,0450890641. മറ്റു സബർബുകളിലും ഉടൻതന്നെ ക്ലാസുകൾ ആരംഭിക്കുമെന്നും ഏതെങ്കിലും സ്ഥലങ്ങളിൽ ക്ലാസുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സംഘടനയുമായി ബന്ധപ്പെടാമെന്നും ഭാരവാഹികൾ പറഞ്ഞു
ഓസ്ട്രേലിയയിലെ പുരോഗമന മതേതര സാംസ്‌കാരിക സംഘടനയായ ഗ്രാൻഡ് ഓസ്ട്രേലിയൻ നാഷണൽ മലയാളി അസ്സോസിയേഷന്റെ ആഭിമുഘ്യത്തിലുള്ള പുതിയ ഡാൻസ്‌ക്ലാസുകൾ മെൽബണിന്റ വിവിധ ഭാഗങ്ങളിൽ ആരംഭിക്കുന്നു.
വെറിബീ ,ക്ലെയ്ഡ്,ഫ്രാങ്കസ്റ്റൻ,റോസ്ബഡ് എന്നിവിടങ്ങളിലാണ് പുതിയ ക്ലാസുകൾ തുടങ്ങുന്നത് .വിവിധ പ്രായത്തിലുള്ള കുട്ടികളുടേയും, മുതിർന്നവരുടേയും വ്യത്യസ്ത ബാച്ചുകളയാണ് ക്ലാസുകൾ നടത്തുന്നത്.
പങ്കടുക്കുവാൻ ആഗ്രഹിക്കുന്നവർ ഈ നമ്പറുകളിൽ ബന്ധപ്പെടാമെന്നുഗ്രാന്മ ഭാരവാഹികൾ പറഞ്ഞു-0404667181 ,0422049783 ,0450890641. മറ്റു സബർബുകളിലും ഉടൻതന്നെ ക്ലാസുകൾ ആരംഭിക്കുമെന്നും ഏതെങ്കിലും സ്ഥലങ്ങളിൽ ക്ലാസുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സംഘടനയുമായി ബന്ധപ്പെടാമെന്നും ഭാരവാഹികൾ പറഞ്ഞു
Next Story