- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രീൻകാർണിവൽ കാരുണ്യക്കൈനീട്ടം കലക്ടർക്ക് കൈമാറി
കോഴിക്കോട്: ഗാന്ധി ജയന്തി ദിനത്തിൽ ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെ ഗ്രീൻ കെയർ മിഷനും സൈൻ പ്രിന്റിങ് അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മറ്റിയും കൈതപ്പൊയിൽ ലിസാ കോളേജും സംയുക്തമായി സംഘടിപ്പിച്ച കാലിക്കറ്റ് ഗ്രീൻ കാർണിവലിൽ നിന്നും റീബിൽഡ് കേരള ഫണ്ടിലേക്ക് കാരുണ്യക്കൈനീട്ടമായി ലഭിച്ച തുക ജില്ല കലക്ടർ യു.വി ജോസ് ഐ.എ.എസിന് കൈമാറി. ഗ്രീൻ കാർണിവൽ കൺവീനർ കെ.ടി.എ നാസർ, ഇവന്റ് കോഡിനേറ്റർ മജീദ് പുളിക്കൽ, സാലിം ജീറോഡ്, ജൈസൽ എ.പി, സുനിൽ വി.സൈൻ, ഹസനുൽ ബസ്വരി എന്നിവർ പങ്കെടുത്തു.

Next Story