- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജിഎസ്ടി സ്ലാബുകൾ പരിഷ്കരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ; നിലവിലെ നാലു സ്ലാബുകൾക്കൊപ്പം പുതുതായി മൂന്ന് കൂടി അവതരിപ്പിക്കും
ന്യൂഡൽഹി: ജിഎസ്ടി നിരക്കുകൾ പരിഷ്‌കരിച്ചേക്കും. നിലവിലുള്ള 4 സ്ലാബുകൾക്കു (5%, 12%, 18%, 28%) പകരം 3 സ്ലാബുകൾ കൊണ്ടുവരുമെന്നാണു റിപ്പോർട്ട്. ജിഎസ്ടി സംവിധാനം കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമാണിത്.
ഇതിനായി കർണാടക മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള മന്ത്രിതല സമിതിയെ ജിഎസ്ടി കൗൺസിൽ നിയോഗിച്ചിരുന്നു. സമിതി അടുത്ത യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നാണു വിവരം. അടുത്ത ജിഎസ്ടി കൗൺസിലിലും ഇക്കാര്യം പരിഗണിച്ചേക്കും. ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പാക്കി 5 വർഷം തികയുകയാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story