- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരക്ക് സേവനനികുതിയെ കുറിച്ചുള്ള പ്രായോഗിക ചർച്ചാക്ലാസ് നാളെ സംഘടിപ്പിക്കുന്നു
ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സും കേരള വ്യാപാരവ്യവസായ ഏകോപന സമിതിയും സംയുക്തമായി ജൂലൈ 5ന് ഉച്ചതിരിഞ്ഞ് 1.30 മുതൽ 4.00 വരെ ചരക്ക് സേവന നികുതി (ജി.എസ്.റ്റി.) യെക്കുറിച്ചുള്ള ഒരു പ്രായോഗിക ചർച്ചാക്ലാസ്സും സംശയനിവാരണവും നടത്തുന്നു. വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഇതിൽ പങ്കെടുത്ത് ജി.എസ്.റ്റി. സംബന്ധമായ കാര്യങ്ങൾ മനസിലാക്കുന്നതിനും സംശയനിവാരണം നടത്തുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്. താൽപര്യമുള്ളവർ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

Next Story