- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂൺ പകുതിമുതൽ ഗൾഫ് എയറിന്റെ സർവ്വീസുകൾ കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പറക്കും; മലബാർ മേഖലയിലെ പ്രവാസികൾക്ക് സൗകര്യമായി കമ്പനി എത്തുന്നത് പ്രതിദിന സർവ്വീസുമായി
മലബാർ മേഖലയിലെ പ്രവാസികൾക്ക് സൗകര്യമൊരുക്കി കവൈറ്റിൽ നിന്നും ഗൾഫ് എയർ വിമാന സർവ്വീസ് ആരംഭിക്കുന്നു. ജൂൺ 15ന് പ്രതിദിനം കുവൈത്തിൽ നിന്നും കോഴിക്കോട് രണ്ട് സർവ്വീസുകൾ ആണ് ആരംഭിക്കുന്നത്.കുവൈത്ത് -ബഹ്‌റൈൻ കോഴിക്കോട് റൂട്ടിൽ രണ്ടു സർവീസുകളും തിരിച്ച് ഒരു സർവീസുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത് ഗൾഫ് എയർ കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന സർവീസ് ആരംഭിക്കുന്നു. കുവൈത്ത് -ബഹ്‌റൈൻ കോഴിക്കോട് റൂട്ടിൽ രണ്ടു സർവീസുകളും തിരിച്ച് ഒരു സർവീസുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത് . ജൂൺ പതിനഞ്ച് മുതലാണ് സർവീസ് ആരംഭിക്കുക. കുവൈത്തിൽ നിന്ന് വൈകുന്നേരം മൂന്നു മണിക്ക് പുറപ്പെട്ട്പുലർച്ചെ നാലു മണിക്ക് കോഴിക്കോട് എത്തുന്നതാണ് ആദ്യ സർവീസ് രണ്ടാമത്തെ സർവീസ ്കുവൈത്തിൽനിന്ന് വൈകീട്ട്6.20ന് പുറപ്പെട്ട് പുലർച്ചെ നാലു മണിക്ക ്എത്തും. എല്ലാ സർവീസുകളും ബഹ്റൈൻ വഴിയാണ് ക്രമീകരിച്ചിട്ടുള്ളത്. കോഴിക്കോട് നിന്ന്കുവൈത്തിലേക്കുള്ള വിമാനം ദിവസവും പുലർച്ചെ 4.50ന്പുറപ്പെട്ട്‌രാവിലെ 10.40ന്‌ലക്ഷ്യസ്ഥാനത്തെത്തും. 46 കിലോ ബാഗേജും ഏഴു
മലബാർ മേഖലയിലെ പ്രവാസികൾക്ക് സൗകര്യമൊരുക്കി കവൈറ്റിൽ നിന്നും ഗൾഫ് എയർ വിമാന സർവ്വീസ് ആരംഭിക്കുന്നു. ജൂൺ 15ന് പ്രതിദിനം കുവൈത്തിൽ നിന്നും കോഴിക്കോട് രണ്ട് സർവ്വീസുകൾ ആണ് ആരംഭിക്കുന്നത്.കുവൈത്ത് -ബഹ്‌റൈൻ കോഴിക്കോട് റൂട്ടിൽ രണ്ടു സർവീസുകളും തിരിച്ച് ഒരു സർവീസുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്
ഗൾഫ് എയർ കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന സർവീസ് ആരംഭിക്കുന്നു. കുവൈത്ത് -ബഹ്‌റൈൻ കോഴിക്കോട് റൂട്ടിൽ രണ്ടു സർവീസുകളും തിരിച്ച് ഒരു സർവീസുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത് . ജൂൺ പതിനഞ്ച് മുതലാണ് സർവീസ് ആരംഭിക്കുക.
കുവൈത്തിൽ നിന്ന് വൈകുന്നേരം മൂന്നു മണിക്ക് പുറപ്പെട്ട്പുലർച്ചെ നാലു മണിക്ക് കോഴിക്കോട് എത്തുന്നതാണ് ആദ്യ സർവീസ് രണ്ടാമത്തെ സർവീസ ്കുവൈത്തിൽനിന്ന് വൈകീട്ട്6.20ന് പുറപ്പെട്ട് പുലർച്ചെ നാലു മണിക്ക ്എത്തും. എല്ലാ സർവീസുകളും ബഹ്റൈൻ വഴിയാണ് ക്രമീകരിച്ചിട്ടുള്ളത്.
കോഴിക്കോട് നിന്ന്കുവൈത്തിലേക്കുള്ള വിമാനം ദിവസവും പുലർച്ചെ 4.50ന്പുറപ്പെട്ട്‌രാവിലെ 10.40ന്‌ലക്ഷ്യസ്ഥാനത്തെത്തും. 46 കിലോ ബാഗേജും ഏഴു കിലോ ഹാൻഡ്ബാഗും അനുവദിക്കും. കുവൈത്ത് ആസ്ഥാനമായ ജസീറ എയർവെയ്സും കോഴിക്കോട്ടേക്ക് സർവീസ് ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ്.