- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുണ്ടാ സംഘങ്ങൾ എങ്ങനെയാണ് കൂളായി ഇങ്ങനെ കൊല നടത്തുുന്നത്..? തടസമായി നിന്ന കുഞ്ഞിനെ മാറ്റിയ ശേഷം റെസ്റ്റോറന്റിൽ ഇരുന്നയാളെ വെടി വച്ച് വീഴ്ത്തി നടന്ന് മറയുന്ന ഗുണ്ടയുടെ വീഡിയോ പുറത്ത്
ആക്രമികളും ഗുണ്ടാ സംഘങ്ങളും എങ്ങനെയാണ് ഇത്ര കൂളായി കൊലപാതകങ്ങളും മറ്റ് ആക്രമങ്ങളും നടത്തുന്നതെന്ന് നാം പലപ്പോഴും അത്ഭുതപ്പെടാറുണ്ട്..? എന്നാൽ എന്നാൽ വെനിസ്വലയിലെ ഒരു റസ്റ്റോറന്റിൽ വച്ച് നടന്ന കൊലപാതകത്തിന്റെ വീഡിയോ കണ്ടാൽ നിങ്ങൾക്ക് ഈ സംശയം മാറിക്കിട്ടുമെന്നുറപ്പാണ്. റസ്റ്റാറന്റിലിരിക്കുന്ന ആളെ കൊല്ലാനായി വന്നപ്പോൾ അതിന് തടസമായി നിന്ന കുഞ്ഞിനെ മാറ്റിയ ശേഷം വെടിയുതിർത്ത് കൃത്യം നടപ്പിലാക്കി നടന്ന് പറയുന്ന ഗുണ്ടയുടെ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വെനിസ്വലയിലെ മാറകൈബോയിലെ ഈസ്റ്ററിയിൽ വച്ച് നടന്ന കൊലയുടെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. താൻ വരുന്ന വഴിയിൽ ഒരു കൊട്ടു പെൺകുട്ടി നിൽക്കുന്നത് കണ്ട കൊലയാളി അവളെ മാറ്റിയാണ് മറ്റേയാളെ വെടിവച്ച് കൊന്ന് കടന്ന് അനായാസം കടന്ന് കളഞ്ഞിരിക്കുന്നത്. ഒരു ബേസ്ബോൾ കാപ്പ്, സൺഗ്ലാസ്, എന്നിവ ധരിച്ചായിരുന്നു കൊലയാളിയുടെ വരവ്. വഴിയിൽ നിന്നിരുന്ന പെൺകുട്ടിയെ കൊല കാണാത്ത വിധം തള്ളി മാറ്റിയായിരുന്നു തോക്ക് കാരൻ ഡൈനിങ് ഏരിയയിലേക്ക് നടന
ആക്രമികളും ഗുണ്ടാ സംഘങ്ങളും എങ്ങനെയാണ് ഇത്ര കൂളായി കൊലപാതകങ്ങളും മറ്റ് ആക്രമങ്ങളും നടത്തുന്നതെന്ന് നാം പലപ്പോഴും അത്ഭുതപ്പെടാറുണ്ട്..? എന്നാൽ എന്നാൽ വെനിസ്വലയിലെ ഒരു റസ്റ്റോറന്റിൽ വച്ച് നടന്ന കൊലപാതകത്തിന്റെ വീഡിയോ കണ്ടാൽ നിങ്ങൾക്ക് ഈ സംശയം മാറിക്കിട്ടുമെന്നുറപ്പാണ്. റസ്റ്റാറന്റിലിരിക്കുന്ന ആളെ കൊല്ലാനായി വന്നപ്പോൾ അതിന് തടസമായി നിന്ന കുഞ്ഞിനെ മാറ്റിയ ശേഷം വെടിയുതിർത്ത് കൃത്യം നടപ്പിലാക്കി നടന്ന് പറയുന്ന ഗുണ്ടയുടെ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
വെനിസ്വലയിലെ മാറകൈബോയിലെ ഈസ്റ്ററിയിൽ വച്ച് നടന്ന കൊലയുടെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. താൻ വരുന്ന വഴിയിൽ ഒരു കൊട്ടു പെൺകുട്ടി നിൽക്കുന്നത് കണ്ട കൊലയാളി അവളെ മാറ്റിയാണ് മറ്റേയാളെ വെടിവച്ച് കൊന്ന് കടന്ന് അനായാസം കടന്ന് കളഞ്ഞിരിക്കുന്നത്. ഒരു ബേസ്ബോൾ കാപ്പ്, സൺഗ്ലാസ്, എന്നിവ ധരിച്ചായിരുന്നു കൊലയാളിയുടെ വരവ്. വഴിയിൽ നിന്നിരുന്ന പെൺകുട്ടിയെ കൊല കാണാത്ത വിധം തള്ളി മാറ്റിയായിരുന്നു തോക്ക് കാരൻ ഡൈനിങ് ഏരിയയിലേക്ക് നടന്ന് നീങ്ങിയിരുന്നത്.
അവിടെ ഭക്ഷണം കഴിച്ചിരുന്നിരുന്ന 34 കാരൻ ക്ലൈമാകോ സെഗുൻഡോ ഉറിയാനനയെയാണ് ഗുണ്ട വകവരുത്തിയിരിക്കുന്നത്. ഫുട്ട് വേയിൽ നിന്നും നാല് വട്ടം നിറയൊഴിച്ചാണ് ഗുണ്ട ഇയാളെ കൊന്നത്. വെടിയേറ്റ് മരിച്ച യുവാവ് നിലത്തേക്ക് വീഴുകയും ചെയ്യുന്നത് കാണാം. വെടിയൊച്ച കേട്ട് മറ്റുള്ളവർ പേടിയോടെ രക്ഷപ്പെടാനായി പരക്കം പായുന്നതും കാണാം. കൊല്ലപ്പെട്ട ഉറിയാനയും ഒരു ക്രിമിനൽ ഗ്യാംഗിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.