- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അമേരിക്കയിൽ തോക്ക് വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർധന; ബ്ലാക്ക് ഫ്രൈഡേയിൽ മാത്രം ലഭിച്ചത് 20,3086 അപേക്ഷകൾ
വാഷിങ്ടൺ: അമേരിക്കയിൽ ഗൺ വയലൻസ് വർദ്ധിച്ചു വരുന്നതിനിടയിൽതോക്ക് വാങ്ങിക്കൂട്ടാൻ വരുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്ഉണ്ടായതായി എഫ് ബി ഐയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്ന. ഇന്ന് പുറത്തുവിട്ട യു എസ് റ്റുഡെയിലാണ് അക്കമിട്ട് വിവരങ്ങൾവെളിപ്പെടുത്തിയിരിക്കുന്നത്. 2017 ബ്ലാക്ക് ഫ്രൈഡേയിൽ 'ബാക്ക് ഗ്രൗണ്ട്' ചെക്കിനായി മാത്രം 203806 അപേക്ഷകൾ ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം ലഭിച്ച അപേക്ഷകളേക്കാൾ പത്ത് ശതമാനം വർദ്ധനവാണിത്.മാത്രമല്ല ഒറ്റ ദിവസം ബാക്ക് ഗ്രൗണ്ട് ചെക്കിനായി ലഭിക്കുന്ന അപേക്ഷകളുടെഎണ്ണത്തിൽ റിക്കാർഡാണിതെന്നും ചൂണ്ടികാണിക്കുന്നു.തോക്ക് നിയന്ത്രണംആവശ്യമാണെന്നും, ഗൺ വയലൻസ് നിർത്തലാക്കുന്നതിന് ശക്തമായ നടപടികസ്വീകരിക്കണമെന്നും മുറവിളി ഉയരുമ്പോൾ തോക്കിനോടുള്ള ജനങ്ങളുടെതാൽപര്യം വർദ്ധിച്ചുവരുന്നത് ഉൽകണ്ടാ ജനമാണെന്ന് ഗൺ സേഫ്റ്റിഅഡ്വക്കറ്റേസ് പറഞ്ഞു.കഴിഞ്ഞ വർഷം 27.5 മില്യൺ അപേക്ഷകളാണ് തോക്ക്വിൽപന വർദ്ധിക്കുന്നത്. സ്വൈര്യ ജീവിതത്തിന് ഭീഷണിയുയർത്തുന്നത്.
വാഷിങ്ടൺ: അമേരിക്കയിൽ ഗൺ വയലൻസ് വർദ്ധിച്ചു വരുന്നതിനിടയിൽതോക്ക് വാങ്ങിക്കൂട്ടാൻ വരുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്ഉണ്ടായതായി എഫ് ബി ഐയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്ന. ഇന്ന് പുറത്തുവിട്ട യു എസ് റ്റുഡെയിലാണ് അക്കമിട്ട് വിവരങ്ങൾവെളിപ്പെടുത്തിയിരിക്കുന്നത്. 2017 ബ്ലാക്ക് ഫ്രൈഡേയിൽ 'ബാക്ക് ഗ്രൗണ്ട്' ചെക്കിനായി മാത്രം 203806 അപേക്ഷകൾ ലഭിച്ചിരുന്നു.
കഴിഞ്ഞ വർഷം ലഭിച്ച അപേക്ഷകളേക്കാൾ പത്ത് ശതമാനം വർദ്ധനവാണിത്.മാത്രമല്ല ഒറ്റ ദിവസം ബാക്ക് ഗ്രൗണ്ട് ചെക്കിനായി ലഭിക്കുന്ന അപേക്ഷകളുടെഎണ്ണത്തിൽ റിക്കാർഡാണിതെന്നും ചൂണ്ടികാണിക്കുന്നു.തോക്ക് നിയന്ത്രണംആവശ്യമാണെന്നും, ഗൺ വയലൻസ് നിർത്തലാക്കുന്നതിന് ശക്തമായ നടപടികസ്വീകരിക്കണമെന്നും മുറവിളി ഉയരുമ്പോൾ തോക്കിനോടുള്ള ജനങ്ങളുടെതാൽപര്യം വർദ്ധിച്ചുവരുന്നത് ഉൽകണ്ടാ ജനമാണെന്ന് ഗൺ സേഫ്റ്റിഅഡ്വക്കറ്റേസ് പറഞ്ഞു.കഴിഞ്ഞ വർഷം 27.5 മില്യൺ അപേക്ഷകളാണ് തോക്ക്
വിൽപന വർദ്ധിക്കുന്നത്. സ്വൈര്യ ജീവിതത്തിന് ഭീഷണിയുയർത്തുന്നത്.