- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഗുരുകുലം മലയാളം സ്‌കൂളിൽ വിദ്യാരംഭം നവംബർ 3-ന്
ന്യൂയോർക്ക്: അമേരിക്കയിൽ കുട്ടികളെ മലയാളം പഠിപ്പിക്കുന്ന ശ്രമകരദൗത്യം വിജയകരമായി നിർവ്വഹിച്ചു വരുന്ന ഗുരുകുലം മലയാളം സ്‌കൂളിന്റെ(വൈറ്റ് പ്ലെയ്ൻസ്,ന്യൂയോർക്ക്) സേവനം ഇരുപത്തിയഞ്ചാം പ്രവർത്തനവർഷത്തില്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ തുടക്കം കുറിച്ചുകൊണ്ട്, ദീപം തെളിയിക്കുന്നവിദ്യാരംഭം ഗുരുകുലം സ്‌കൂളിൽ ഈ വർഷം നവംബർ 3-ാം തിയ്യതിവെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ആചരിക്കുന്നു.അഭിവന്ദ്യനായ വിദ്യാസാഗർകൊച്ചുകുട്ടികളുടെ പിഞ്ചു വിരൽ കൊണ്ട് അരിയിൽ അക്ഷരമെഴുതിച്ചുകൊണ്ട്ആ മഹത്കർമ്മം നിർവ്വഹിക്കുന്നു. തുടർന്ന് ചൊല്ലികൊടുക്കിന്ന ആദ്യക്ഷരങ്ങൾ കുട്ടികൾ ആദരവോടെ ഏറ്റ് പറയും. മാതാപിതാ ക്കളുടേയും ഭാഷാ സ്‌നേഹികളുടേയും സാന്നിധ്യ സഹകരണങ്ങൾസവിനയം ക്ഷണിച്ചുകൊള്ളുന്നു.കൂടുതൽ വിവരങ്ങൾക്ക്- ജെ മാത്യൂസ്(പ്രിൻസിപ്പൽ)-914 450 1442പുരുഷോമൻ പണിക്കർ- 914 8345108ഫിലിപ്പ് വെമ്പേനിൽ- 914 428 5678ഡയാനാ ചെറിയാൻ- 914 937 6009
ന്യൂയോർക്ക്: അമേരിക്കയിൽ കുട്ടികളെ മലയാളം പഠിപ്പിക്കുന്ന ശ്രമകരദൗത്യം വിജയകരമായി നിർവ്വഹിച്ചു വരുന്ന ഗുരുകുലം മലയാളം സ്‌കൂളിന്റെ(വൈറ്റ് പ്ലെയ്ൻസ്,ന്യൂയോർക്ക്) സേവനം ഇരുപത്തിയഞ്ചാം പ്രവർത്തനവർഷത്തില്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നു.
വിദ്യാഭ്യാസത്തിന്റെ തുടക്കം കുറിച്ചുകൊണ്ട്, ദീപം തെളിയിക്കുന്നവിദ്യാരംഭം ഗുരുകുലം സ്‌കൂളിൽ ഈ വർഷം നവംബർ 3-ാം തിയ്യതിവെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ആചരിക്കുന്നു.അഭിവന്ദ്യനായ വിദ്യാസാഗർകൊച്ചുകുട്ടികളുടെ പിഞ്ചു വിരൽ കൊണ്ട് അരിയിൽ അക്ഷരമെഴുതിച്ചുകൊണ്ട്ആ മഹത്കർമ്മം നിർവ്വഹിക്കുന്നു.
തുടർന്ന് ചൊല്ലികൊടുക്കിന്ന ആദ്യക്ഷരങ്ങൾ കുട്ടികൾ ആദരവോടെ ഏറ്റ് പറയും. മാതാപിതാ ക്കളുടേയും ഭാഷാ സ്‌നേഹികളുടേയും സാന്നിധ്യ സഹകരണങ്ങൾസവിനയം ക്ഷണിച്ചുകൊള്ളുന്നു.കൂടുതൽ വിവരങ്ങൾക്ക്- ജെ മാത്യൂസ്(പ്രിൻസിപ്പൽ)-914 450 1442പുരുഷോമൻ പണിക്കർ- 914 8345108ഫിലിപ്പ് വെമ്പേനിൽ- 914 428 5678ഡയാനാ ചെറിയാൻ- 914 937 6009