- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുസന്ധ്യയും നൂറ്റിയൊന്നാം ദൈവദശക രചനാ വാർഷികവും ലോസ് ആഞ്ചലസിൽ
ലോസ്ആഞ്ചലസ്: വിശ്വമാനവിക ദർശനത്തിന്റെ പ്രവാചകനായ ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളും ആശയങ്ങളും ലോകം എമ്പാടും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശ്രീ നാരയണീയ ആസ്ഥാനമായ ശിവഗിരിയിൽനിന്നും ബ്രഹ്മശ്രീ ഗുരു പ്രസാദ് സ്വാമികൾ അമേരിക്കയിലേക്കും എത്തുന്നു. വടക്കേ അമേരിക്കയിലെ എല്ലാ ശ്രീ നാരായണഗുരു ഭക്തരേയും (Arizona,Texas, Philadelphia,Chicago,Washington DC,NewYork & Cal
ലോസ്ആഞ്ചലസ്: വിശ്വമാനവിക ദർശനത്തിന്റെ പ്രവാചകനായ ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളും ആശയങ്ങളും ലോകം എമ്പാടും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശ്രീ നാരയണീയ ആസ്ഥാനമായ ശിവഗിരിയിൽനിന്നും ബ്രഹ്മശ്രീ ഗുരു പ്രസാദ് സ്വാമികൾ അമേരിക്കയിലേക്കും എത്തുന്നു. വടക്കേ അമേരിക്കയിലെ എല്ലാ ശ്രീ നാരായണഗുരു ഭക്തരേയും (Arizona,Texas, Philadelphia,Chicago,Washington DC,NewYork & California) സ്വാമി ഈ അവസരത്തിൽ സന്ദർശിക്കുന്നുണ്ട്
കുടുംബത്തിനും, സമൂഹത്തിനും സുഖവും, സന്തോഷവും, സമാധാനവും ഐശ്വര്യവും കൈവരിക്കാൻ വേണ്ടി ശിവഗിരി മഠം 'ബ്രഹ്മ ശ്രീ ഗുരുപ്രസാദ് സ്വാമികളുടെ' നേതൃത്വ ത്തിൽപൂജയും, പ്രഭാഷണവും അതേ തുടർന്ന് നൂറ്റിയൊന്നാം ദൈവദശക രചനാ വാർഷികവും ഉദ്ഘാടനവും ചെയ്യും.
സ്ഥലം : ലോസ് ആഞ്ചലോസ്, കാലിഫോർണിയ (വടക്കേ അമേരിക്ക)
സമയം :വൈകിട്ട് 6 മണിമുതൽ (പസിഫിക്‌സമയം)
തീയതി: ജൂലൈ 12, 2015 (Sunday)
'ഗുരുസന്ധ്യ'യിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഹരി പീതാംബരൻ (പ്രസിഡന്റ്) 480452904 , സെനീഷ് തുളസീദാസ് (സെക്രട്ടറി) 3109535775.
Infosna@california.org, president@snacalifornia.org, secretary@snacalifornia.org