- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ഡൗൺ: ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടത്തില്ല; ഭക്തർക്ക് ദർശനത്തിനും അനുവാദമില്ല
ഗുരുവായൂർ: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹച്ചടങ്ങുകൾ നടത്തില്ല എന്ന് ദേവസ്വം അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച ബുക്ക് ചെയ്ത വിവാഹങ്ങൾ മാത്രം നടത്തും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്തർക്ക് ദർശനത്തിനും അനുവാദമില്ല. കോവിഡ് രണ്ടാം ഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിൽ നേരത്തെ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
Next Story