- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
46 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് വിലക്ക്
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് വിലക്ക്. ക്ഷേത്രത്തിലെ 46 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ക്ഷേ്ത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് ഭക്തർക്ക് വിലക്ക് ഏർപ്പെടുത്താൻ ഗുരുവായൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്. ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ക്ഷേത്ര പരിസരം കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. എന്നാൽ പൂജകളും ചടങ്ങുകളും പതിവ് പോലെ നടക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
Next Story