മനാമ :രാജ്യത്ത് പക്ഷി പനി സ്ഥീരികരിച്ചുവെന്ന വാർത്ത തെറ്റെന്ന് ബഹ്‌റൈൻ അരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് H1N1 വൈറസ് സാന്നിധ്യം ഉണ്ടെന്ന നിലയിൽ ചില അച്ചടി മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചാരണം നടക്കുന്നതിനെ തുടർന്നാണ് മന്ത്രാലയം ഔദ്യോഗികമായി വാർത്ത നിരസിച്ചു കൊണ്ട് അറിയിപ്പ് പുറപ്പെടുവിച്ചത്.

രാജ്യത്തിൽ പനി ബാധിതരായി ആശുപത്രികളിൽ ചികിത്സ തേടുന്നവർക്ക് അധിക നിരീക്ഷണം നൽകുന്നതായും ഇതുവരെയും H1N1 വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലായെന്നും അധികൃതർ കൂട്ടിച്ചേർത്തു