- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
മലയാളി യുവാവ് ദോഹയിൽ നിര്യാതനായി; മരണം വിളിച്ചത് തിക്കോടി സ്വദേശിയെ
ദോഹ: മലയാളി യുവാവ് ദോഹയിൽ നിര്യാതനായി. തിക്കോടി പാലൂർ സ്വദേശി ഹബീഷ് ആണ് മരിച്ചത്. പരേതന് 26 വയസായിരുന്നു പ്രായം.ഖബറടക്കം തിക്കോടി മേലാട്ടു പള്ളിയിൽ നടക്കും. ഇരിങ്ങൽ മൂരാട് സ്വദേശി വയലിൽ ഹാഷിമിന്റെയും (കേരള റോഡ്വെയ്സ് എറണാകുളം) തിക്കോടി കാട്ടിൽ ബീനയുടെയും മകനാണ്. ഖത്തറിൽ പാരീസ് ഫുഡ് ഇന്റർ നാഷണൽ ജീവനക്കാരനാണ്. മൃതദേഹം കെഎംസിസി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച രാത്രി നാട്ടിലേക്കു കൊണ്ടുപോയി.
ദോഹ: മലയാളി യുവാവ് ദോഹയിൽ നിര്യാതനായി. തിക്കോടി പാലൂർ സ്വദേശി ഹബീഷ് ആണ് മരിച്ചത്. പരേതന് 26 വയസായിരുന്നു പ്രായം.ഖബറടക്കം തിക്കോടി മേലാട്ടു പള്ളിയിൽ നടക്കും. ഇരിങ്ങൽ മൂരാട് സ്വദേശി വയലിൽ ഹാഷിമിന്റെയും (കേരള റോഡ്വെയ്സ് എറണാകുളം) തിക്കോടി കാട്ടിൽ ബീനയുടെയും മകനാണ്.
ഖത്തറിൽ പാരീസ് ഫുഡ് ഇന്റർ നാഷണൽ ജീവനക്കാരനാണ്. മൃതദേഹം കെഎംസിസി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച രാത്രി നാട്ടിലേക്കു കൊണ്ടുപോയി.
Next Story