- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഡേൺ ഹെയർ ഫിക്സിംഗിന്റെ കുവൈറ്റിലെ ആദ്യാ ശാഖാ ഫർവാനിയയിൽ തുറന്നു
കുവൈറ്റ് : മോഡേൺ ഹെയർ ഫിക്സിംഗിന്റെ കുവൈറ്റിലെ ആദ്യാ ശാഖാ ഫർവാനിയയിൽ കെബി ഗണേശ് കുമാർ ഉദ്ഘാടനം ചെയ്തു. ഫർവാനിയയിലെ ദബൂസ് മാളിലാണ് ശാഖ പ്രവർത്തനം ആരംഭിച്ചത്. അതിനൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇവിടെ ഹെയർ ഫിക്സിങ് നടത്തുന്നതെന്ന് എംഡി മുജീബ് തറമ്മൽ പറഞ്ഞു. കുറഞ്ഞ നിരക്കിലും കൂടിയ ഉത്തരവാദിത്വത്തോടെയുമുള്ള സേവനമാണ് മോഡേൺ ഉപഭോക്താക്കൾക്ക് നൽകുന്നത്. മറ്റിടങ്ങളിൽ നിന്ന് ഹെയർഫിക്സിങ് ചെയ്തവർക്കു ഇവിടെ നിന്നും സേവനം ലഭ്യമാകും. മികച്ച നിലവാരത്തിലുള്ള പ്രോഡക്ടുകളാണ് ഇവിടെ ഉപയോഗിച്ച് വരുന്നത്. മോഡേൺ ഹെയർ ഫിക്സിംഗിന് ദുബൈ, അബുദാബി , ഷാർജ, ഒമാൻ എന്നിവടങ്ങളിലും ശാഖകൾ ഉണ്ട്.ഉദ്ഘാടന ചടങ്ങിൽ മോഡേൺ എംഡി മുജീബ് തറമ്മൽ , താജുദ്ദീൻ വടകര, എന്നിവരുംകുവൈറ്റിലെ വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുത്തു.
കുവൈറ്റ് : മോഡേൺ ഹെയർ ഫിക്സിംഗിന്റെ കുവൈറ്റിലെ ആദ്യാ ശാഖാ ഫർവാനിയയിൽ കെബി ഗണേശ് കുമാർ ഉദ്ഘാടനം ചെയ്തു. ഫർവാനിയയിലെ ദബൂസ് മാളിലാണ് ശാഖ പ്രവർത്തനം ആരംഭിച്ചത്. അതിനൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇവിടെ ഹെയർ ഫിക്സിങ് നടത്തുന്നതെന്ന് എംഡി മുജീബ് തറമ്മൽ പറഞ്ഞു.
കുറഞ്ഞ നിരക്കിലും കൂടിയ ഉത്തരവാദിത്വത്തോടെയുമുള്ള സേവനമാണ് മോഡേൺ ഉപഭോക്താക്കൾക്ക് നൽകുന്നത്. മറ്റിടങ്ങളിൽ നിന്ന് ഹെയർഫിക്സിങ് ചെയ്തവർക്കു ഇവിടെ നിന്നും സേവനം ലഭ്യമാകും.
മികച്ച നിലവാരത്തിലുള്ള പ്രോഡക്ടുകളാണ് ഇവിടെ ഉപയോഗിച്ച് വരുന്നത്. മോഡേൺ ഹെയർ ഫിക്സിംഗിന് ദുബൈ, അബുദാബി , ഷാർജ, ഒമാൻ എന്നിവടങ്ങളിലും ശാഖകൾ ഉണ്ട്.ഉദ്ഘാടന ചടങ്ങിൽ മോഡേൺ എംഡി മുജീബ് തറമ്മൽ , താജുദ്ദീൻ വടകര, എന്നിവരുംകുവൈറ്റിലെ വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുത്തു.
Next Story